Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 120: വരി 120:
[[പ്രമാണം:42011 nattu vayana1.jpg|ലഘുചിത്രം|<big>നാട്ടുവായന ഉദ്ഘാടനം</big>]]

<big>സ്കൂളിലും പഞ്ചായത്ത് ഓഫീസിലും തുറന്ന വായനശാലകൾ ആരംഭിച്ച് ഇളമ്പ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം.വിവിധ സേവനങ്ങൾക്കായി മുദാക്കൽ പഞ്ചായത്ത് ഓഫീസിലും ഇളമ്പ സ്കൂളിലുമെത്തുന്നവർക്ക് വായനയുടെ വാതായനം തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരദീപം എന്ന പേരിൽ വായനശാലകൾ ആരംഭിച്ചത്.പൊതു ജനങ്ങൾക്ക് സ്വന്തമായി പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനായി സ്കൂളിലും പഞ്ചായത്ത് ഓഫീസിലും വായന മൂലയും ഷെൽഫും സജ്ജീകരിച്ചിട്ടുണ്ട്. ഇരു ലൈബ്രറികളിലുമായി നൂറിലധികം പുസ്തകങ്ങളും ക്രമീകരിച്ചു. അക്ഷരദീപം പദ്ധതിയുടെ ഭാഗമായി നാട്ടുകാരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമാണ് പുസ്തങ്ങൾ ശേഖരിച്ചത്.എൻ.എസ്.എസ് യൂണിറ്റും പി റ്റി.എ യും ചേർന്ന് ഷെൽഫുകളും മറ്റും വാങ്ങി വായനശാലകൾ സജ്ജീകരിച്ചു. അക്ഷരദീപം സ്കൂൾ ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവിയും പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരിയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.സിന്ധുകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.റ്റി.സുഷമാ ദേവി, അനിത രാജൻ ബാബു, എസ്.സുജാതൻ, ജയശ്രീ പി.സി, ഷീബ റ്റി.എൽ, പി.റ്റി.എ പ്രസിഡന്റ് എം. മഹേഷ്, പ്രിൻസിപ്പൾ ആർ.എസ്. ലത, ഹെഡ്മിസ്ട്രസ് എസ്.ഗീതാകുമാരി, എസ്.എം.സി ചെയർമാൻ ഡി.ദിനേശ്, വികസന സമിതി കൺവീനർ ടി. ശ്രീനിവാസൻ, മുദാക്കൽ പഞ്ചായത്ത് സെക്രട്ടറി രാജേഷ്, എൻ.എസ്.എസ്.കോർഡിനേറ്റർ പി .ശിവകുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ പങ്കെടുത്തു.തുറന്ന വായനശാലകൾ വരും അധ്യയന വർഷത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുയാണ് ലക്ഷ്യം.</big>

==ചികിത്സാ സഹായ വിതരണം==
<big>സ്കുളിലെ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ ചികിത്സാ സഹായം കൈമാറൽ, പഠനോപകരണ വിതരണം തുടങ്ങിയവ നടന്നു.  പി.റ്റി.എ., അധ്യാപകർ, എസ്.പി സി യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ചേർന്നു സമാഹരിച്ച നാല്പത്തിയാറായിരം രൂപ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവിന്റെ ചികിത്സക്കായി കൈമാറി.  ചികിത്സാ സഹായ വിതരണവും ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.  സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് എം.മഹേഷ് അധ്യക്ഷനായി. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതം പറഞ്ഞു. പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, വാർഡംഗം സുജിത. ബി,  എസ്.എം.സി.  ചെയർമാൻ ജി. ശശിധരൻ നായർ, പി.റ്റി.എ. വൈസ് പ്രസിഡന്റ് എസ്. രാജേന്ദ്രൻ , എച്ച്.എം. ഇൻ ചാർജ്ജ് സി.എസ്. വിനോദ്, എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി എം. ബാബു നന്ദി രേഖപ്പെടുത്തി.</big>
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819333" എന്ന താളിൽനിന്ന് ശേഖരിച്ചത്