Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 207: വരി 207:

=== ഉർദു മാഗസിൻ പ്രകാശനം ===
=== ഉർദു മാഗസിൻ പ്രകാശനം ===
[[പ്രമാണം:47061 mrkzupurdsale.jpg|ഇടത്ത്‌|ലഘുചിത്രം]]
<p align="justify">മർകസ് ഹയർ സെക്കണ്ടറി സ്കൂൾ യൂ പി വിഭാഗം വിദ്യാർത്ഥികൾ മാഗസിൻ പുറത്തിറക്കി .5,6,7ക്ലാസ്സ്‌ വിദ്യാർത്ഥികളാണ് ഉർദു തസ്‌വീരി മാഗസിൻ ആവശ്യമായ ചിത്രങ്ങൾ വരച്ചത്. നടക്കാവ് ടി ടി ഐ വിദ്യാർത്ഥികൾ ആവശ്യമായ ഇടപെടലുകൾ നടത്തി മാഗസിൻ മികവുറ്റതാക്കി.ക്ലാസ്സ്‌ പി ടി എ മീറ്റിംഗുകളിൽ വെച്ച് മാഗസിൻ പ്രകാശനം ചെയ്തു.മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന രൂപത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. ഉർദു കവിതകൾ, കഥകൾ അടങ്ങുന്നതാണ് തസ്‌വീരി മാഗസിൻ.ഉർദു ഭാഷ ക്ലബ്ബിന്റെ കീഴിൽ വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിക്കാൻ ഉതകുന്ന രൂപത്തിൽ നിരവധി പദ്ധതികൾ നടന്നു കൊണ്ടിരിക്കുകയാണ്.അണിയറയിൽ ശില്പികൾക്ക് യൂ പി സീനിയർ അധ്യാപകൻ അബ്ദുള്ള, പ്രൈമറി എസ് ആർ ജി കൺവീനർ അബൂബക്കർ ഉർദു അധ്യാപകൻ സലീം സഖാഫി അഭിനന്ദനങ്ങൾ അറിയിച്ചു.</p>

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818635" എന്ന താളിൽനിന്ന് ശേഖരിച്ചത്