ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,800
തിരുത്തലുകൾ
('=== പ്രവേശനോത്സവം === 2022 -23 അക്കാദമിക വർഷത്തെ പ്രവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{orphan}} | |||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
2022 -23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച അതി വിപുലമായ രീതിയിൽ കൊണ്ടാടി. ബലൂണിന്റെയും, വാദ്യ മേളങ്ങളുടെയും, പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടുകൂടി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരിതെളിച്ചു തിരിതെളിച്ചു യോഗം ഉൽഘാടനം ചെയ്തു. എല്ലാകുട്ടികൾക്കും കത്തിച്ച തിരി കൈമാറി പ്രാർത്ഥന ചൊല്ലിക്കൊടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അധ്യാപകനായിരുന്ന ശ്രീ. സോമനാഥ് മുറ്റത്തു മാസ്റ്റർ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ശ്രീ. ജോസ് തോമസ് മാവറ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് സണ്ണി പി എസ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പുതിയ കുട്ടികൾക്ക് പുസ്തകവും, യൂണിഫോമും വിതരണം ചെയ്തു. | 2022 -23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച അതി വിപുലമായ രീതിയിൽ കൊണ്ടാടി. ബലൂണിന്റെയും, വാദ്യ മേളങ്ങളുടെയും, പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടുകൂടി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരിതെളിച്ചു തിരിതെളിച്ചു യോഗം ഉൽഘാടനം ചെയ്തു. എല്ലാകുട്ടികൾക്കും കത്തിച്ച തിരി കൈമാറി പ്രാർത്ഥന ചൊല്ലിക്കൊടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അധ്യാപകനായിരുന്ന ശ്രീ. സോമനാഥ് മുറ്റത്തു മാസ്റ്റർ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ശ്രീ. ജോസ് തോമസ് മാവറ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് സണ്ണി പി എസ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പുതിയ കുട്ടികൾക്ക് പുസ്തകവും, യൂണിഫോമും വിതരണം ചെയ്തു. |
തിരുത്തലുകൾ