Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:


== [[2022-2023]] പ്രവർത്തനങ്ങൾ ==
== [[2022-2023]] പ്രവർത്തനങ്ങൾ ==
==ക്രസന്റ് ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി...==
===കാരപ്പുറം ക്രസന്റ് യു പി സ്കൂളുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ഫുട്ബോൾ അക്കാദമി  കേരള സന്തോഷ് ട്രോഫി താരം ശ്രീ. ജെസിൻ ടി കെ ഉദ്ഘാടനം ചെയ്തു..===
===താരത്തെ ശിങ്കാരിമേള ത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി കുട്ടികൾ സ്വീകരിച്ചു. ആഴ്ചയിൽ മൂന്നു ദിവസം കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പ്രവർത്ഥിക്കുക. യുണൈറ്റഡ് ഫുട്ബോൾ അക്കാദമി പരിശീലകരായ ഷാജഹാൻ, നൗഷാദ് കാരയിൽ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുക. ചടങ്ങിൽ ഫുട്ബോൾ അക്കാദമിയുടെ ജേഴ്സി,ലോഗോ എന്നിവ പ്രകാശനം ചെയ്തു. നിലമ്പൂർ ഉപജില്ല എ.ഇ.ഒ അബ്ദുൽ റസാഖ്,പി.ടിഎ പ്രസിഡന്റ് ഷിനോജ് സ്കറിയ, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ കാറ്റാടി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി, കായിക അധ്യാപിക ബിന്ദു കെ എന്നിവർ നേതൃത്വം നൽകി.===
[[പ്രമാണം:PAN48477.jpg|ലഘുചിത്രം|269x269ബിന്ദു]]
[[പ്രമാണം:PAN48477.jpg|ലഘുചിത്രം|269x269ബിന്ദു]]


89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817193" എന്ന താളിൽനിന്ന് ശേഖരിച്ചത്