Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
                   തലശ്ശേരി കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെൻറിന്റെയും പൂർണസഹകരണമുണ്ട് . മുൻകാലങ്ങളിൽ സ്കൂൾമാനേജർമാരായിരുന്ന  വികാരിയച്ചൻമാരെ  നന്ദിയോടെ സ്മരിക്കുന്നു.  സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി. എ യുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം  സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ ഫാ.നോബിൾ ഓണം കുളമാണ്. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താം പടവിലുമാണ്.ഈ വർഷം സ്കൂൾ മാനേജ്‍മെന്റിന്റെ നേതൃത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‍ലറ്റും പണികഴിപ്പിച്ച് നൽകി.
                   തലശ്ശേരി കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെൻറിന്റെയും പൂർണസഹകരണമുണ്ട് . മുൻകാലങ്ങളിൽ സ്കൂൾമാനേജർമാരായിരുന്ന  വികാരിയച്ചൻമാരെ  നന്ദിയോടെ സ്മരിക്കുന്നു.  സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി. എ യുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം  സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ടാണ് . കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താം പടവിലുമാണ്.ഈ വർഷം സ്കൂൾ മാനേജ്‍മെന്റിന്റെ നേതൃത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‍ലറ്റും പണികഴിപ്പിച്ച് നൽകി.


== സ്കൂൾ വാർത്തകൾ ==
== സ്കൂൾ വാർത്തകൾ ==
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817181" എന്ന താളിൽനിന്ന് ശേഖരിച്ചത്