സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ (മൂലരൂപം കാണുക)
19:16, 30 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2022→പാഠ്യപ്രവർത്തനങ്ങൾ
വരി 98: | വരി 98: | ||
== പാഠ്യപ്രവർത്തനങ്ങൾ == | == പാഠ്യപ്രവർത്തനങ്ങൾ == | ||
ജില്ലയിലെ മികച്ച എയിഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാക്ഷേത്രം. 2008 - ൽ 100 ശതമാനം എസ്. എസ്. എൽ. സി. വിജയം നേടിയ ഈ സ്കൂളിന് കടന്നുപോയ വർഷങ്ങളിലെല്ലാം മികച്ച വിജയം നേടാനായി.2016/17,2017/18, 2018/19 എന്നീ വർഷങ്ങളിൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടുവാൻ കഴിഞ്ഞു.കഴിഞ്ഞ വർഷം 69 കുട്ടികൾ പരീക്ഷ എഴുതിയതിൽ പത്ത് ഫുൾ എ പ്ലസ്,നാല് ഒമ്പത് എ പ്ലസ്,ആറ് എട്ട് പ്ലസ് എന്നിവ നേടുവാൻ കഴിഞ്ഞു. | ജില്ലയിലെ മികച്ച എയിഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാക്ഷേത്രം. 2008 - ൽ 100 ശതമാനം എസ്. എസ്. എൽ. സി. വിജയം നേടിയ ഈ സ്കൂളിന് കടന്നുപോയ വർഷങ്ങളിലെല്ലാം മികച്ച വിജയം നേടാനായി.2016/17,2017/18, 2018/19 എന്നീ വർഷങ്ങളിൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടുവാൻ കഴിഞ്ഞു.കഴിഞ്ഞ വർഷം 69 കുട്ടികൾ പരീക്ഷ എഴുതിയതിൽ പത്ത് ഫുൾ എ പ്ലസ്,നാല് ഒമ്പത് എ പ്ലസ്,ആറ് എട്ട് പ്ലസ് എന്നിവ നേടുവാൻ കഴിഞ്ഞു.2022 ൽ എഴാം തവണയും നൂറ് ശതമാനം വിജയം നേടുകയും 55 ൽ 5 കുട്ടികൾ ഫുൾ A+, 4 കുട്ടികൾ 9 A+, 2 കുട്ടികൾ 8 A+ നേടി. | ||