Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 9,10,11 വാർഡുകളിൽപ്പെട്ട പ്രദേശമാണ് പുലിക്കുരുമ്പഗ്രാമം. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട്, കോട്ടയംതട്ട്, മൈക്കാട് മലകൾ വടക്കും, അരങ്ങ്, കോഴിക്കുന്ന് മലകൾ കിഴക്കും, മണ്ടളം, മാമ്പളം മലകൾ പടിഞ്ഞാറും, കരയെത്തുംചാൽ മല തെക്കും സ്ഥിതി ചെയ്യുന്ന പുലിക്കുരുമ്പ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്. സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്.  1983 ജൂൺ മാസം ഒന്നാം തീയതി  സെന്റ് ജോസഫ് സ്  ഹൈസ്കൂൾ സ്ഥാപിതമായി. പുലിക്കുരുമ്പയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു  ഹൈസ്കൂൾ. യശ്ശഃശരീരനായ ബഹു. ഫാദർ ജോസഫ്  കൊട്ടുകാപ്പിള്ളിൽ ആയിരുന്നു ആദ്യത്തെ മാനേജർ.  പ്രഥമ  പ്രധാന അധ്യാപകൻ ശ്രീ. കെ. എസ്. ജോസഫ്  ആയിരുന്നു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാദർ നോബിൾ ഓണംകുളം ആണ്.സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി സോഫിയാമ്മ ജോസഫ് ആണ്. അർപ്പണബോധമുള്ള  അധ്യാപകരും നിസ്വാർത്ഥരായ തദ്ദേശീയരും ഈ വിദ്യാലയത്തിന്റെ മുതൽകൂട്ടാണ്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 9,10,11 വാർഡുകളിൽപ്പെട്ട പ്രദേശമാണ് പുലിക്കുരുമ്പഗ്രാമം. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട്, കോട്ടയംതട്ട്, മൈക്കാട് മലകൾ വടക്കും, അരങ്ങ്, കോഴിക്കുന്ന് മലകൾ കിഴക്കും, മണ്ടളം, മാമ്പളം മലകൾ പടിഞ്ഞാറും, കരയെത്തുംചാൽ മല തെക്കും സ്ഥിതി ചെയ്യുന്ന പുലിക്കുരുമ്പ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്. സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്.  1983 ജൂൺ മാസം ഒന്നാം തീയതി  സെന്റ് ജോസഫ് സ്  ഹൈസ്കൂൾ സ്ഥാപിതമായി. പുലിക്കുരുമ്പയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു  ഹൈസ്കൂൾ. യശ്ശഃശരീരനായ ബഹു. ഫാദർ ജോസഫ്  കൊട്ടുകാപ്പിള്ളിൽ ആയിരുന്നു ആദ്യത്തെ മാനേജർ.  പ്രഥമ  പ്രധാന അധ്യാപകൻ ശ്രീ. കെ. എസ്. ജോസഫ്  ആയിരുന്നു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാദർ ഫിലിപ്പ് ഇരുപ്പക്കാട്ടാണ് .സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രി. ‍ജോസഫ് സി.എ ആണ്. അർപ്പണബോധമുള്ള  അധ്യാപകരും നിസ്വാർത്ഥരായ തദ്ദേശീയരും ഈ വിദ്യാലയത്തിന്റെ മുതൽകൂട്ടാണ്.
                                   2008 ൽ രജത ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിൽ നിന്ന്  S S L C  കഴിഞ്ഞ നിരവധി കുട്ടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.തുടർച്ചയായ മൂന്നാം തവണയും ഈ സ്കൂളിന് നൂറ് ശതമാനം വിജയം ലഭിച്ചു. ഈ വർഷം 69കുട്ടികൾ പരീക്ഷ എഴുതിയതിൽ 10 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിൽ A+കിട്ടി. 4 കുട്ടികൾക്ക് 9 A+ഉം 6 കുട്ടികൾക്ക് 8 A+ കിട്ടി. മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു.
                                   2008 ൽ രജത ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിൽ നിന്ന്  S S L C  കഴിഞ്ഞ നിരവധി കുട്ടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.തുടർച്ചയായ മൂന്നാം തവണയും ഈ സ്കൂളിന് നൂറ് ശതമാനം വിജയം ലഭിച്ചു. ഈ വർഷം 69കുട്ടികൾ പരീക്ഷ എഴുതിയതിൽ 10 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിൽ A+കിട്ടി. 4 കുട്ടികൾക്ക് 9 A+ഉം 6 കുട്ടികൾക്ക് 8 A+ കിട്ടി. മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു.2022 എത്തുമ്പോൾ തുടർച്ചയായി എഴാം തവണയും നൂറ് ശതമാനം വിജയം നേടി . ഈ സ്കൂളിൽ നിന്ന് 55 കുട്ടികൾ പരീക്ഷ എഴുതുകയും 5കുട്ടികൾ ഫുൾ A+, 4 കുട്ടികൾ 9 A+ , 2 കുട്ടികൾ 8 A+ നേടി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817176" എന്ന താളിൽനിന്ന് ശേഖരിച്ചത്