"GHS MANNANCHERRY/മലയാളം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GHS MANNANCHERRY/മലയാളം ക്ലബ്ബ് (മൂലരൂപം കാണുക)
18:24, 30 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2022-2033 പ്രവർത്തനങ്ങൾ | 2022-2033 പ്രവർത്തനങ്ങൾ | ||
ജൂൺ 19 വായനാദിനം | '''ജൂൺ 19 വായനാദിനം''' | ||
= '''''വായനമാസാചരണം''''' = | |||
28/6/2022 രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റാറിയത്തിൽ സംഘടിപ്പിച്ചചടങ്ങിൽ ശ്രീ സി ജി മധു അവർകൾ വായന മാസാചരണം ഉദ്ഘാടനം ചെയ്തു. | 28/6/2022 രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റാറിയത്തിൽ സംഘടിപ്പിച്ചചടങ്ങിൽ ശ്രീ സി ജി മധു അവർകൾ വായന മാസാചരണം ഉദ്ഘാടനം ചെയ്തു. | ||
വരി 14: | വരി 12: | ||
തുടർന്ന് ദുർഗ (8A) ലളിതഗാനം, ജാഫർ മുഹ്താജ്( 8A)- മാപ്പിളപ്പാട്ട്, കവിത സൂര്യനന്ദ (10F ) തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു. | തുടർന്ന് ദുർഗ (8A) ലളിതഗാനം, ജാഫർ മുഹ്താജ്( 8A)- മാപ്പിളപ്പാട്ട്, കവിത സൂര്യനന്ദ (10F ) തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു. | ||
S P C യുടെ ലെെബ്രറി ഉദ്ഘാടനത്തിന് കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങൾ ബഹുമാനപ്പെട്ട സുജാത ടീച്ചർ കുട്ടികളിൽ നിന്ന്ഏറ്റുവാങ്ങി | |||
നാളെ മുതൽ തുടങ്ങുന്ന 'ഞാൻ വായിച്ച രുസ്തകം ' പരമ്പരയുടെ ഉദ്ഘാടനം സുഹറ ഷാനവാസ് (10F) നടത്തി. കുട്ടികൾ തന്നെ അവതരണവും നിയന്ത്രണവും നടത്തിയതിൽ ഫാത്തിമ ഹാജർ(10F), ഐശ്വര്യ (10 F) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ചടങ്ങിന് നന്ദി പ്രകാശനം അസീം എ ആശാൻ (10F) നിർവഹിച്ചു. തുടർന്ന് വേദിയിൽ പ്രസംഗ മത്സരം നടത്തി, | നാളെ മുതൽ തുടങ്ങുന്ന 'ഞാൻ വായിച്ച രുസ്തകം ' പരമ്പരയുടെ ഉദ്ഘാടനം സുഹറ ഷാനവാസ് (10F) നടത്തി. കുട്ടികൾ തന്നെ അവതരണവും നിയന്ത്രണവും നടത്തിയതിൽ ഫാത്തിമ ഹാജർ(10F), ഐശ്വര്യ (10 F) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ചടങ്ങിന് നന്ദി പ്രകാശനം അസീം എ ആശാൻ (10F) നിർവഹിച്ചു. തുടർന്ന് വേദിയിൽ പ്രസംഗ മത്സരം നടത്തി, |