"GHS MANNANCHERRY/മലയാളം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GHS MANNANCHERRY/മലയാളം ക്ലബ്ബ് (മൂലരൂപം കാണുക)
18:22, 30 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
വാസനമാസാചരണം | വാസനമാസാചരണം | ||
28/6/2022 രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റാറിയത്തിൽ സംഘടിപ്പിച്ചചടങ്ങിൽ ശ്രീ സി ജി മധു അവർകൾ വായന മാസാചരണം ഉദ്ഘാടനം ചെയ്തു. | |||
ചടങ്ങിൽ ശ്രീ കെ.എച്ച് റഷീദ് ( എസ്എം സി ചെയർമാൻ ) അധ്യക്ഷം വഹിച്ചു. കുമാരി ഫാത്തി മുത്ത് സിയാന സിയാദ് (9G) - സ്വാഗതം ആശംസിച്ചു. ഉദ്ഘാടന | |||
പ്രസംഗത്തിൽ ഇന്നത്തെ തലമുറ അനുഭവിക്കുന്ന മാനസിക ശാരീരിക വെല്ലുവിളികളെക്കുറിച്ചും സാഹിത്യം കൊണ്ട് നമുക്കുള്ള പ്രയോജനത്തെക്കുറിച്ചും കവി സൂചിപ്പിച്ചു. | |||
തുടർന്ന് ദുർഗ (8A) ലളിതഗാനം, ജാഫർ മുഹ്താജ്( 8A)- മാപ്പിളപ്പാട്ട്, കവിത സൂര്യനന്ദ (10F ) തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു. | |||
SPC യുടെ ലെെബ്രറി ഉദ്ഘാടനത്തിന് കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങൾ ബഹുമാനപ്പെട്ട സുജാത ടീച്ചർ കുട്ടികളിൽ നിന്ന്ഏറ്റുവാങ്ങി | |||
നാളെ മുതൽ തുടങ്ങുന്ന 'ഞാൻ വായിച്ച രുസ്തകം ' പരമ്പരയുടെ ഉദ്ഘാടനം സുഹറ ഷാനവാസ് (10F) നടത്തി. കുട്ടികൾ തന്നെ അവതരണവും നിയന്ത്രണവും നടത്തിയതിൽ ഫാത്തിമ ഹാജർ(10F), ഐശ്വര്യ (10 F) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ചടങ്ങിന് നന്ദി പ്രകാശനം അസീം എ ആശാൻ (10F) നിർവഹിച്ചു. തുടർന്ന് വേദിയിൽ പ്രസംഗ മത്സരം നടത്തി, | |||
വിജയികൾ | |||
1. മുഹമ്മദ് മിസ് ബാഹ്-9G | |||
2. ഹാജറ A -9A | |||
3. അസീം എആശാൻ (10F) |