"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:41, 29 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ '''<nowiki/>'EARLY BIRDS'''' എന്ന | <big>എട്ടാം തരത്തിലേക്ക് അഡ്മിഷൻ തേടി വരുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിൽ '''<nowiki/>'EARLY BIRDS'''' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഓൺലൈൻ ബ്രിഡ്ജ് കോഴ്സ് നടത്തി. വിവിധ ജില്ലകളിലുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുകയും അവരുടെ രക്ഷിതാക്കൾ സ്കൂളിന്റെ പ്രവർത്തനത്തെ അംഗീകരിക്കുകയും ചെയ്തു. ആഴ്ചതോറും നടത്തിയ വിവിധ മത്സര ഇനങ്ങളിൽ നിന്നും വിജയികളെ കണ്ടെത്തി വീടുകളിൽ പോയി അഭിനന്ദിച്ചു. മറ്റു ജില്ലകളിലുള്ള വിദ്യാർത്ഥികളെ ഓൺ ലൈനായി അനുമോദനം അറിയിക്കുകയും, സമ്മാനങ്ങൾ തപാൽ മുഖേന എത്തിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾക്ക് പി.ടി.എ നൽകുന്ന സഹകരണം ഈ വേളയിൽ അനുസ്മരിക്കുന്നു.</big> | ||
<big>ഓൺ ലൈൻ | <big>ഓൺ ലൈൻ പഠന പ്രവർത്തനങ്ങൾ വളരെ സജീവമായി 2021-2022 അധ്യയന വർഷത്തിലും നടന്നു. തുടക്ക സമയങ്ങളിൽ ജോലിക്കു പോകുന്ന രക്ഷിതാക്കൾ വീട്ടിൽ എത്തിയ ശേഷം ക്ലാസ്സ് നൽകുന്ന രീതിയായിരുന്നെങ്കിലും പിന്നീട് വിവിധ സാമൂഹ്യ-സന്നദ്ധ സേവകരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഡിവൈസുകളുടെ കാര്യത്തിൽ കുട്ടികളെ സ്വയം പര്യാപ്തമാക്കിയ ശേഷം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1. 30 വരെ ക്രമമായി എട്ട്, ഒൻപത്, പത്ത് ക്ലാസ്സ് ഗ്രൂപ്പുകളിൽ ക്ലാസ്സുകൾ നടത്തി. രാത്രി ഏഴു മണി മുതൽ ഒൻപത് മണി വരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുകയും അദ്ധ്യാപകരുടെ മോണിറ്ററിംഗും കൂട്ടിച്ചേർക്കലും നടന്നു.</big> | ||
<big>2021-2022 അധ്യയന വർഷത്തോടു കൂടി ഫോൺ ചലഞ്ചിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം ഒരുക്കാൻ വിദ്യാലയത്തിന് സാധിച്ചു. നവംബർ ഒന്നിന് പത്താം തരം വിദ്യാർത്ഥികൾ സ്കൂളിലെത്തി. പ്രവേശനോത്സവം സർക്കാർ നിർദേശ പ്രകാരം കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് നടന്നു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ നവംബർ പതിനഞ്ചിന് സ്കൂളിലെത്തി. ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളായി തിരിച്ച് കൊണ്ട് ആഴ്ചയിൽ മൂന്നു ദിവസം ക്ലാസ്സുകൾ നൽകി. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ പഴയ രീതിയിലേക്ക് മാറി. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിദ്യാർത്ഥികളെ വിവിധ ക്ലബുകളായി തിരിച്ച് തീവ്ര പരിശീലനം നടത്തി വരുന്നു. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ ശ്രമവും | <big>2021-2022 അധ്യയന വർഷത്തോടു കൂടി ഫോൺ ചലഞ്ചിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം ഒരുക്കാൻ വിദ്യാലയത്തിന് സാധിച്ചു. നവംബർ ഒന്നിന് പത്താം തരം വിദ്യാർത്ഥികൾ സ്കൂളിലെത്തി. പ്രവേശനോത്സവം സർക്കാർ നിർദേശ പ്രകാരം കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് നടന്നു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ നവംബർ പതിനഞ്ചിന് സ്കൂളിലെത്തി. ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളായി തിരിച്ച് കൊണ്ട് ആഴ്ചയിൽ മൂന്നു ദിവസം ക്ലാസ്സുകൾ നൽകി. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ പഴയ രീതിയിലേക്ക് മാറി. എസ്. എസ്. എൽ. സി. പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിദ്യാർത്ഥികളെ വിവിധ ക്ലബുകളായി തിരിച്ച് തീവ്ര പരിശീലനം നടത്തി വരുന്നു. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ ശ്രമവും പി ടി എ യുടെ സഹകരണവുമാണ് ഈ പദ്ധതികളുടെയെല്ലാം വിജയത്തിനാധാരം.</big> | ||
<big>'''യുദ്ധവിരുദ്ധ റാലി'''</big> | <big>'''യുദ്ധവിരുദ്ധ റാലി'''</big> | ||
<big>ലോക | <big>ലോക മനഃസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് നടക്കുന്ന റഷ്യ യുക്രെയിൻ യുദ്ധത്തിനെതിരെ, സമാധാന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് 2022 മാർച്ച് 2 ന് സ്കൂളിലെ എസ് പി സി, ജെ ആർ സി, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ. അഷ്റഫ്, പി ഇ ടി ആർ. അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.</big><gallery> | ||
പ്രമാണം:47110 War.jpeg|'''യുദ്ധവിരുദ്ധ റാലി''' | പ്രമാണം:47110 War.jpeg|'''യുദ്ധവിരുദ്ധ റാലി''' | ||
</gallery> | </gallery> |