"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:57, 29 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2022→2022-23 അധ്യയന വർഷം
(ചെ.)No edit summary |
(ചെ.) (→2022-23 അധ്യയന വർഷം) |
||
വരി 4: | വരി 4: | ||
=== 2022-23 അധ്യയന വർഷം === | === 2022-23 അധ്യയന വർഷം === | ||
ജൂൺ 21: ഇന്റർനാഷണൽ യോഗാ ദിനാചരണം ജൂൺ ഇരുപതിന് ഇന്റർനാഷണൽ യോഗാ ദിനത്തെക്കുറിച്ചു ഒരു ബാനർ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഇന്ന് (ജൂൺ 21) രാവിലെ 11 മണിക്ക് ഇന്റർനാഷണൽ യോഗാ ദിനാചരണം പരിപാടി ബഹു: ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലാ ബീഗം. എൻ ഉദ്‌ഘാടനം നിർവഹിച്ചു. യോഗാ അധ്യാപകനും നാഷണൽ റെഫറിയും അലയൻസ് ഇന്റർനാഷണൽ യോഗ ടീച്ചറും ആയി പ്രവർത്തിക്കുന്ന ശ്രീ സഹീർ സർ പരിപാടികൾക്ക് വേണ്ട നേതൃത്വം നൽകി. യോഗയുടെ ആവശ്യകതയും ഇന്നത്തെ കാലത്തു ഇതിന്റെ പ്രാധാന്യത്തെയും കുറിച്ച് സർ വ്യക്തമായി ക്‌ളാസ് എടുക്കുകയും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന ബ്രീത്തിങ് എക്സർസൈസും മറ്റു ലഖുവായ യോഗാ പരിശീലനങ്ങളും കുട്ടികളെയും അധ്യാപകരെയും കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. | |||
== ടാലന്റ് ലാബ് == | == ടാലന്റ് ലാബ് == | ||
<gallery mode="packed-hover"> | <gallery mode="packed-hover"> |