"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
18:19, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== 2024ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം == | |||
2024 വർഷത്തെ scout and guide രാജ്യ പുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു. കക്കാട്ട് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ മുഴുവൻ ഗൈഡ് കുട്ടികളും രാജ്യ പുരസ്കാർ അവാർഡ് നേടി | |||
==2023ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം== | |||
2023 വർഷത്തെ scout and guide രാജ്യ പുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു. കക്കാട്ട് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 26 ഗൈഡ് കുട്ടികളും | |||
7 സ്കൗട്ട് കുട്ടികളും രാജ്യ പുരസ്കാർ അവാർഡ് നേടി | |||
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്== | |||
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 scout award.jpeg|ലഘുചിത്രം]] | |||
|} | |||
==സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനം== | |||
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനമായ ആഗസ്റ്റ് 1 ന് വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പി. വിജയൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.വി.മധു , എസ്.എം.സി ചെയർമാൻ ശ്രീ. പ്രകാശൻ , സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി. പ്രകാശൻ മാസ്റ്റർ എന്നിവരെ കമ്പനി ലീഡർ വേധ എസ്.രഘു, ട്രൂപ്പ് ലീഡർ അക്ഷയ് മുരളി, പട്രോൾ ലീഡർമാരായ ശിവഗംഗ ആർ.എം, വാഗ്ദശ്രീ ജെ. പ്രശാന്ത്, ശ്രീലാൽ കെ.എന്നിവർ സ്കാർഫ് അണിയിച്ചു. രാജ്യത്തോടുള്ള കടമ നിർവ്വഹിച്ച്, മറ്റുള്ളവരെ സഹായിച്ച്, സ്കൗട്ട് ഗൈഡ് നിയമം അനുസരിച്ച് ഉത്തമ പൗരന്മാരായി മാറാൻ കഴിയട്ടെ എന്ന് ഹെഡ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ മാരായ ശശിലേഖ.എം, നിർമ്മല എ.വി., രതി.കെ എന്നിവർ നേതൃത്വം നൽകി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 scout scarf3.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 scout scarf1.jpeg|200px||ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 scout scarf.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 scout scarf2.jpeg|200px|ലഘുചിത്രം]] | |||
|} | |||
==പുസ്തകം വിതരണം ചെയ്തു== | |||
വായനാ വാരാചരണത്തോട് അനുബന്ധിച്ച് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ , ലൈബ്രറി ചാർജ്ജ് വഹിക്കുന്ന ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 scout vdinam.jpeg|ലഘുചിത്രം]] | |||
|} | |||
==സ്നേഹഭവനം -താക്കോൽദാനം== | ==സ്നേഹഭവനം -താക്കോൽദാനം== | ||
കേരള സ്റ്റേററ്റ് ഭാരത് സ്കൗട്ട് ന് ആന്റ് ഗൈഡ്സ് വിഷൻ പദ്ധതിയുടെ ഭാഗമായ ള്ള സ്നേഹഭവനം ഹോസ്ദുർഗ് ഉപജില്ലയിലെ കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അശ്വതി കൃഷ്ണന് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു | കേരള സ്റ്റേററ്റ് ഭാരത് സ്കൗട്ട് ന് ആന്റ് ഗൈഡ്സ് വിഷൻ പദ്ധതിയുടെ ഭാഗമായ ള്ള സ്നേഹഭവനം ഹോസ്ദുർഗ് ഉപജില്ലയിലെ കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അശ്വതി കൃഷ്ണന് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു |