"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/വിദ്യാരംഗം (മൂലരൂപം കാണുക)
16:15, 24 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
'''UP വിഭാഗം - ഗീത ടീച്ചർ''' | '''UP വിഭാഗം - ഗീത ടീച്ചർ''' | ||
[[പ്രമാണം:മ്മ്ണി ... ബല്യ ... ഒന്ന്.jpg|ലഘുചിത്രം|മ്മ്ണി ... ബല്യ ... ഒന്ന്]] | [[പ്രമാണം:മ്മ്ണി ... ബല്യ ... ഒന്ന്.jpg|ലഘുചിത്രം|മ്മ്ണി ... ബല്യ ... ഒന്ന്]] | ||
. വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക | . വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്.സാഹിത്യ ശിൽപശാല, അവതരിപ്പിച്ചു വരുന്നു വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്ജൂൺ 19 മുതൽ വായനാവാരാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.പതിപ്പ് തയ്യാറാക്കൽ,വായനാ മത്സരംഎന്നിവ നടത്തി.എഴുത്തുകാരുടെയും മറ്റ മഹത് വ്യക്തികളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും ക്ലാസുകളിൽ കാണിച്ചുവായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്ച,കൈയെഴുത്ത് മാസികകൾ, പ്രിന്റഡ് മാഗസിനുകൾ, സാഹിത്യ സമാജങ്ങൾ,ചർച്ചകൾ,സംവാദങ്ങൾഇവയൊക്കെ നടത്താറുണ്ട് ., ബിന്ദു ടീച്ചർ എച്ച് വിഭാഗത്തിന്റേയും ഗീത ടീച്ചർ യു.പി വിദ്യാരംഗത്തിന്റെ കൺവീനർമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. | ||
കോവി ഡ് കാലത്ത് കുട്ടികളിൽ വായനയെ മെച്ചപ്പെടുത്താനായി സഞ്ചരിക്കുന്ന പുസ്തക മുറി എന്ന ഒരു പ്രവർത്തനം വളര പ്രയോജനപ്രദമായിരുന്നു. | കോവി ഡ് കാലത്ത് കുട്ടികളിൽ വായനയെ മെച്ചപ്പെടുത്താനായി സഞ്ചരിക്കുന്ന പുസ്തക മുറി എന്ന ഒരു പ്രവർത്തനം വളര പ്രയോജനപ്രദമായിരുന്നു. | ||
കോവിഡ് കാലത്ത് സർഗ്ഗധനരായ സാഹി കാരൻമാരുമായും കലാകാരൻമാരുമായും Google meet വഴി സംവാദങ്ങൾ .. ക്ലാസുകൾ .. പരിശീലനങ്ങൾ എന്നിവയും നടത്തി.. | കോവിഡ് കാലത്ത് സർഗ്ഗധനരായ സാഹി കാരൻമാരുമായും കലാകാരൻമാരുമായും Google meet വഴി സംവാദങ്ങൾ .. ക്ലാസുകൾ .. പരിശീലനങ്ങൾ എന്നിവയും നടത്തി.. |