"ഗവ. എൽ.പി.എസ്. കായനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. കായനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:12, 24 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2022സ്കൂൾ പ്രവർത്തനങ്ങൾ
No edit summary |
(സ്കൂൾ പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==[[സ്കൂൾ ഉച്ചഭക്ഷണവും പ്രഭത ഭക്ഷണവും]]== | |||
ഏതൊരു ഗവണ്മെന്റ് സ്കൂളിനെ പോലെ ഗുണമേന്മയേറിയ ഉച്ച ഭക്ഷണംം സ്കൂളിൽ നല്കി വരുന്നു. എന്നാൽ കുട്ടികൾക്കയി എന്നുംം രാവിലെ പ്രഭാത ഭക്ഷണവുംം നല്കി വരുന്നു, | ഏതൊരു ഗവണ്മെന്റ് സ്കൂളിനെ പോലെ ഗുണമേന്മയേറിയ ഉച്ച ഭക്ഷണംം സ്കൂളിൽ നല്കി വരുന്നു. എന്നാൽ കുട്ടികൾക്കയി എന്നുംം രാവിലെ പ്രഭാത ഭക്ഷണവുംം നല്കി വരുന്നു, | ||
== സ്കൂൾ പൂന്തോട്ടം == | |||
സ്കൂളിനോട് ചേർന്ന് പലവിധത്തിൽ ഉള്ള പുഷ്പങ്ങൾ വെച്ചു പിടിപ്പിച്ചിരിക്കുന്നു. അരളി, പത്തുമണി, മെലസ്റ്റോമ എന്നിങ്ങനെ ഇരുപതോളം സസ്യലതാദികൾ | സ്കൂളിനോട് ചേർന്ന് പലവിധത്തിൽ ഉള്ള പുഷ്പങ്ങൾ വെച്ചു പിടിപ്പിച്ചിരിക്കുന്നു. അരളി, പത്തുമണി, മെലസ്റ്റോമ എന്നിങ്ങനെ ഇരുപതോളം സസ്യലതാദികൾ | ||
== വായനദിനം == | == വായനദിനം == | ||
2022 വര്‍ഷത്തെ വായനദിനം അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീമതി സി എൻ കുഞ്ഞുമോൾ ടീച്ചറും ശ്രീ കുമാര്‍ കെ മുടവൂറൂം ചേര്‍ന്ന് നിർവ്വഹിച്ചു. കുട്ടികള്‍ കൊണ്ടുവന്ന പോസ്റ്ററുകൾ അക്ഷരമരം എന്നിവ അസ്സംബ്ലിയില്‍ പ്രദർശിപ്പിച്ചു. | 2022 വര്‍ഷത്തെ വായനദിനം അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീമതി സി എൻ കുഞ്ഞുമോൾ ടീച്ചറും ശ്രീ കുമാര്‍ കെ മുടവൂറൂം ചേര്‍ന്ന് നിർവ്വഹിച്ചു. കുട്ടികള്‍ കൊണ്ടുവന്ന പോസ്റ്ററുകൾ അക്ഷരമരം എന്നിവ അസ്സംബ്ലിയില്‍ പ്രദർശിപ്പിച്ചു. | ||
== വയോജന ചൂഷണ വിരുദ്ധ ദിനം == | |||
വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവർ അനുഭവിക്കുന്ന കഷ്ടതകളെയും വെല്ലുവിളികളേയും കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. |