"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:25, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2022→സ്കൂൾ ലൈബ്രറി :
No edit summary |
|||
വരി 15: | വരി 15: | ||
=== സ്കൂൾ ലൈബ്രറി : === | === സ്കൂൾ ലൈബ്രറി : === | ||
വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്. | വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്. | ||
ജൂൺ 5 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു. | |||
[[പ്രമാണം:JUNE-5.jpg|ലഘുചിത്രം]] | |||
ജൂൺ 7 ന് ഭക്ഷ്യ സുരക്ഷാ ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു. | |||
[[പ്രമാണം:JUNE-7.jpg|ലഘുചിത്രം]] | |||
ദിവസവും വിവിധ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ;ചോദ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. കുട്ടികൾ ആവേശ പൂർവ്വം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പരിശ്രമിച്ചു. | |||
[[പ്രമാണം:QUESTIONS.jpg|ലഘുചിത്രം]] | |||
[[പ്രമാണം:QUESTIONS1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:QUESTION2.jpg|ലഘുചിത്രം]] | |||
ബഹുമാനപ്പെട്ട ASI സി കെ സുജിത് സാർ പ്രവേശനോൽത്സവ ദിവസം സ്‌കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്ത 6 പുസ്തകങ്ങളും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹാനാനത്ത് സഹ്‌റ യുടെ ജന്മദിന സമ്മാനമായി ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകവും പ്രദർശിപ്പിച്ചു കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി. | |||
[[പ്രമാണം:CK SUJITHA AND HANANATH ZAHRA.jpg|ലഘുചിത്രം]] | |||
[[പ്രമാണം:CK SUJITH AND HANANATH ZAHRA1.jpg|ലഘുചിത്രം]] | |||
ഒരുപോലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും 5 ചോദ്യങ്ങൾ മുന്ന്നോട്ടു വെക്കുകയും ചെയ്തു . ധാരാളം കുട്ടികൾ ഉത്തരം കണ്ടുപിടിച്ച് ബോക്സിൽ നിക്ഷേപിച്ചു . | |||
നറുക്കെടുപ്പിലൂടെ ഏഴാം ക്ലാസ് A യിലെ മുസ്‌ലിഹ സമ്മാനാർഹയായി | |||
[[പ്രമാണം:QUIZZ1-1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Quizz1-2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Quizz1-3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Quizz1-4.jpg|ലഘുചിത്രം]] | |||
=== മറ്റ് സംവിധാനങ്ങൾ : === | === മറ്റ് സംവിധാനങ്ങൾ : === |