Jump to content
സഹായം

"ജി എം യു പി സ്കൂൾ പെരുമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗകര്യം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സൗകര്യം)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}എട്ട് ക്ലാസ്സുമുറികൾ ഉൾപ്പെടുന്ന ഒരു പ്രധാന ബ്ലോക്കും നാല് ക്ലാസ്സുമുറികൾ അടങ്ങുന്ന മറ്റൊരു ബ്ലോക്കും ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം.
 
ഇതിനകത്ത് ഒന്നു മുതൽ ഏഴു വരെ 8 ക്ലാസ്സുകളും രണ്ട് പ്രി പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.
 
ഈ കെട്ടിടത്തിനൊപ്പം ഒരു ടോയ്ലറ്റ് ബ്ലോക്കും അടുക്കളയും കൂടി സ്കൂൾ കെട്ടിടത്തിന്റെ ഭാഗമാണ്.
 
വിവിധ ലാബുകൾ,ലൈബ്രറി, മികച്ച അടുക്കള, സ്റ്റോർ മുറി എന്നിവയ്ക്കാവശ്യമായ കെട്ടിടങ്ങൾ ഇനിയും സ്കൂളിന് ലഭ്യമാവേണ്ടതുണ്ട്.
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813958" എന്ന താളിൽനിന്ന് ശേഖരിച്ചത്