Jump to content
സഹായം

"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:
മൽസരത്തിന് സന്നദ്ധമാണെന്ന് സ്കൂൾവിക്കി പേജിൽ ഫലകം ചേർത്ത് അറിയിച്ചിട്ടുള്ള വിദ്യാലയങ്ങളെ  ജില്ലാതലം, ക്ലസ്റ്റർതലം, സംസ്ഥാനതലം  എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തി ഏറ്റവും മികച്ച സ്കൂൾവിക്കി താളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.  ക്ലസ്റ്ററിലേക്ക് ഓരോ ജില്ലയിൽ നിന്നും വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്.  ക്ലസ്റ്റർ തലവും സംസ്ഥാനതലവും നടക്കേണ്ടതായിട്ടുണ്ട്. പുരസ്ക്കാരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പദ്ധതിത്താളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

== അനുബന്ധം 3 ==
== അനുബന്ധം 3 ==
സ്കൂൾവിക്കി താൾ പരിപാലനം & ഡോക്കുമെന്റേഷൻ: :
=== സ്കൂൾവിക്കി താൾ പരിപാലനം ===
സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യപ്പെടുന്നുവെന്നും നശീകരണം നടക്കുന്നില്ലായെന്നും ഉറപ്പാക്കുന്നതിനായി  പട്രോളർമാർ  നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ  ജില്ലയിൽ നിന്നും കുറഞ്ഞത് 2 അംഗങ്ങളെ വീതം ഉൾപ്പെടുത്തി  ഒരു കാര്യനിർവ്വാഹക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്.  
സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യപ്പെടുന്നുവെന്നും നശീകരണം നടക്കുന്നില്ലായെന്നും ഉറപ്പാക്കുന്നതിനായി  പട്രോളർമാർ  നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ  ജില്ലയിൽ നിന്നും കുറഞ്ഞത് 2 അംഗങ്ങളെ വീതം ഉൾപ്പെടുത്തി  ഒരു കാര്യനിർവ്വാഹക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. പട്രോളർമാരുടേയും ശ്രദ്ധയിൽപ്പെട്ട അപാകതകൾ നിശ്ചിത സന്ദേശം ചേർത്ത് താഴെപ്പറയുന്നവിധത്തിൽ കാറ്റഗറിയാക്കി നൽകകിയിട്ടുന്നുണ്ട്.  
പട്രോളർമാരുടേയും ശ്രദ്ധയിൽപ്പെട്ട അപാകതകൾ നിശ്ചിത സന്ദേശം ചേർത്ത് താഴെപ്പറയുന്നവിധത്തിൽ കാറ്റഗറിയാക്കി നൽകകിയിട്ടുന്നുണ്ട്.  
{| class="wikitable"
{| class="wikitable"
| colspan="3" |'''കാര്യനിർവ്വാഹക കണ്ണികൾ'''
| colspan="3" |'''കാര്യനിർവ്വാഹക കണ്ണികൾ'''
വരി 132: വരി 131:
|}
|}

=== ഡോക്കുമെന്റേഷൻ: ===
 
സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട ഫയലുകൾ (സർക്കുലറുകൾ, ചിത്രങ്ങൾ , ബഹുമതികൾ വാർത്തകൾ, പരിശീലനവിവരങ്ങൾ, സഹായകഫയലുകൾ, റിപ്പോർട്ടുകൾ തുടങ്ങിയവ ) നിശ്ചിത താളുകളിൽ ലിങ്ക് ചെയ്ത് സൂക്ഷിക്കുന്നത് പിൽക്കാല റഫറൻസിന് സഹായിക്കുമെന്ന് കരുതുന്നു. എന്നാൽ, സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങളും വാർത്താകണ്ണികളും മറ്റും ലഭ്യമാവാത്തതിനാൽ അവാർഡുകളുടേയും മറ്റും പേജുകൾ പൂർത്തീകരിക്കാനായിട്ടില്ല.  
ഡോക്കുമെന്റേഷൻ:  

11/05/2022
11/05/2022
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1811355" എന്ന താളിൽനിന്ന് ശേഖരിച്ചത്