ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്‍ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
=== '''ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം - 2022 ([[:പ്രമാണം:Cyber safety awarenes mothers2022May.pdf|സർക്കുലർ]])''' === | === '''ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം - 2022 ([[:പ്രമാണം:Cyber safety awarenes mothers2022May.pdf|സർക്കുലർ]])''' === | ||
=== '''ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ. ( | === '''ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ. (സർക്കുലർ'''<ref>[[:പ്രമാണം:LK Cyber safety mothers photo 5 5 2022.pdf|പ്രമാണം:LK Cyber safety mothers photo 5 5 2022.pdf]]</ref>''')''' === | ||
[[പ്രമാണം:Cyber security.png|thumb]] | [[പ്രമാണം:Cyber security.png|thumb]] | ||
* 2022 മെയ് മാസത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന, അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനവുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരിക്കണം. | * 2022 മെയ് മാസത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന, അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനവുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരിക്കണം. | ||
* സൈബർസുരക്ഷാ പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ ലിറ്റിൽകൈറ്റ് യൂണിറ്റുകളും നിർബന്ധമായും ഫോട്ടോകൾ ലഭ്യമാക്കേണ്ടതാണ്. | * സൈബർസുരക്ഷാ പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ ലിറ്റിൽകൈറ്റ് യൂണിറ്റുകളും നിർബന്ധമായും ഫോട്ടോകൾ ലഭ്യമാക്കേണ്ടതാണ്. | ||
വരി 15: | വരി 11: | ||
* ചിത്രങ്ങളുടെ ഫയൽനാമം SchoolCode-DistrictCode-LKCS22-1..jpg , SchoolCode-DistrictCode-LKCS22-2.jpg ............ എന്ന ക്രമത്തിലായിരിക്കണം. '''(വാക്കുകളെ വേർതിരിക്കാൻ Underscore ഉപയോഗിക്കരുത്, Hyphen തന്നെ ഉപയോഗിക്കുക. DistrictCode-LKCS എന്നിവ CAPITAL അക്ഷരങ്ങൾ തന്നെയാവണം. .JPG അല്ല .jpg തന്നെയാവണം)''' താഴെ നൽകിയിട്ടുള്ള '''മാതൃക കാണുക.''' | * ചിത്രങ്ങളുടെ ഫയൽനാമം SchoolCode-DistrictCode-LKCS22-1..jpg , SchoolCode-DistrictCode-LKCS22-2.jpg ............ എന്ന ക്രമത്തിലായിരിക്കണം. '''(വാക്കുകളെ വേർതിരിക്കാൻ Underscore ഉപയോഗിക്കരുത്, Hyphen തന്നെ ഉപയോഗിക്കുക. DistrictCode-LKCS എന്നിവ CAPITAL അക്ഷരങ്ങൾ തന്നെയാവണം. .JPG അല്ല .jpg തന്നെയാവണം)''' താഴെ നൽകിയിട്ടുള്ള '''മാതൃക കാണുക.''' | ||
* ഫോട്ടോകൾ തനതായിരിക്കണം. സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല. | * ഫോട്ടോകൾ തനതായിരിക്കണം. സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല. | ||
* Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. | * Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. | ||
* ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും '''.jpg''' ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്. (സഹായഫയൽ ഇവിടെയുണ്ട്) | * ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും '''.jpg''' ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്. (സഹായഫയൽ ഇവിടെയുണ്ട്) | ||
* CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം. | * CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം. |
തിരുത്തലുകൾ