Jump to content
സഹായം

"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2022
വരി 162: വരി 162:
[https://chokkadgups.blogspot.com/2021/03/daffodils-english-magazine.html ഡിജിറ്റൽമാഗസിൻ]

== സമന്വയം ഓൺലൈൻ കലോത്സവം ==
=== സമന്വയം ഓൺലൈൻ കലോത്സവം ===
         കഴിഞ്ഞ 23 മാസക്കാലം വിദ്യാലയങ്ങൾ അടഞ്ഞു കിടന്നെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരോടൊപ്പം വലിയ കഴിവാണ് നേടിയത് .GUPS ചോക്കാടിൽ സമന്വയം എന്ന പേരിൽ ഒരാഴ്ച്ച കാലം നീണ്ടു നിന്ന ഓൺലൈൻ കലോത്സവം വളരെ ഭംഗിയായി നടന്നു .രക്ഷിതാക്കളുടെ ആവശ്യാനുസരണം 9 ദിവസങ്ങളിലായി നടത്തിയ ഈ പരിപാടി സമൂഹത്തിനു തന്നെ ഒരു മാതൃകയായിരുന്നു .ഇത് ചോക്കാട് പ്രദേശത്തെ ഒരു സാംസ്ക്കാരിക സമന്വയമായി മാറി എന്നുതന്നെ വേണം പറയാൻ .ഇതിനെ ജനകീയമാക്കിയതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉദ്ഘാടന സെക്ഷനുകളിൽ ഓരോ ദിവസവും അതിഥിയായി എത്തിയത് ചോക്കാട് GUPS ൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ കൂടിയായ പ്രാദേശിക കലാകാരന്മായിരുന്നു എന്നുള്ളതാണ് .

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810254" എന്ന താളിൽനിന്ന് ശേഖരിച്ചത്