Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
2021- 22 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ക്ലബ് വിദ്യാർഥികൾക്ക് പരീക്ഷണാത്മക പഠനത്തിന്റെ വാതിൽ തുറന്നു. തിരഞ്ഞെടുക്കപ്പെട്ട ക്ലബ് അംഗങ്ങളും ക്ലബ് കൺവീനറും ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും നിരന്തരമായ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അവരുടെ കോൺഫിഡൻസ് ലെവലും വളർത്തിയെടുക്കാൻ ശ്രമം നടത്തുകയും ചെയ്‌തു. ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് വഴി ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി, പാരൻസ്,സ്റ്റുഡൻസ്,അധ്യാപകർ  എന്നിവർ മീറ്റിങ്ങിൽ ആശംസ അറിയിച്ചു. ക്ലബ് കൺവീനറായി ഹൈസ്കൂൾ തലത്തിൽ ബിന്ദുമതി  ടീച്ചറേയും യു പി തലത്തിൽ ഫാത്തിമ ടീച്ചറേയും തിരഞ്ഞെടുത്തു.ഹൈസ്കൂൾ  വിഭാഗം പ്രസിഡണ്ട് ആയി   മുഹമ്മദ് യാസീനും വൈസ് പ്രസിഡണ്ടായി കൃഷ്ണ ഉദയനും തെരഞ്ഞെടുക്കപ്പെട്ടു.യുപി വിഭാഗം  പ്രസിഡണ്ട് ആയി അഞ്ചു വി.ആറും വൈസ് പ്രസിഡണ്ട് ആയി മാളവിക അജികുമാറിനെയും തിരഞ്ഞെടുത്തു.

=== '''CHAMPIONS........ THE ENGLISH LOVERS''' ===
=='''CHAMPIONS........ THE ENGLISH LOVERS'''==
ക്ലബ്ബിന്റെ ആദ്യ ചുമതല ഉചിതമായ ഒരു പേര് കണ്ടെത്തലായിരുന്നു.2020 അവസാനം മുതൽ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് വാട്സാപ്പ് ഓൺലൈൻ ഗ്രൂപ്പിലേക്ക് ക്ലബ്ബ് പ്രവർത്തനങ്ങൾ മാറിയപ്പോൾ ആദ്യം ചെയ്ത പ്രവർത്തനം ക്ലബ്ബിൻറെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കൽ ആണ്. കൂട്ടായ ചർച്ചയിലൂടെ ക്ലബ്ബിന് "'''Fly High With English"''' എന്ന ക്യാപ്ഷൻ ഓടുകൂടി '''CHAMPIONS''' എന്ന നാമം നൽകി ഓൺലൈൻ പ്രവർത്തനങ്ങൾ നൽകിത്തുടങ്ങി തുടങ്ങി. പ്രവർത്തനം രണ്ട് രീതിയിൽ പോകുന്നു ഒന്ന് എല്ലാ ദിവസവും ഓരോ കുട്ടികൾ ചെയ്തുപോരുന്ന ചില പ്രവർത്തനങ്ങളും രണ്ടാമത് ആഴ്ചയിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് നടന്നു പോകുന്ന ചില മത്സരങ്ങളും.ഇതിനുപുറമേ ക്ലബ്ബിൻറെ മികച്ച പ്രവർത്തനത്തിന് വേണ്ടി എല്ലാ ആഴ്ചകളിലും തിങ്കളാഴ്ച ദിവസം നാലുമണിക്ക് ക്ലബ് അംഗങ്ങളുടെ ഗൂഗിൾ മീറ്റ് നടന്നുപോകുന്നു.ഈ മീറ്റിംഗിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുവാനും അവസരം നൽകുന്നു.

===  '''ഇംഗ്ലീഷ് ക്ലബ് ഇതുവരെ നടത്തിയ ചില ആക്ടിവിറ്റീസ് താഴെ വിവരിക്കുന്നു:-''' ===
==  '''ഇംഗ്ലീഷ് ക്ലബ് ഇതുവരെ നടത്തിയ ചില ആക്ടിവിറ്റീസ് താഴെ വിവരിക്കുന്നു:-'''==
[[പ്രമാണം:26009 Malavika.jpg|ഇടത്ത്‌|ചട്ടരഹിതം|204x204ബിന്ദു]]

'''Good Morning Quotes With CHAMPIONS.....'''

=== '''<u>Good Morning Quotes With CHAMPIONS.....</u>''' ===
     ഓരോ ദിവസവും ഓരോ കുട്ടികളോടും നല്ല ഗുഡ്മോർണിംഗ് ക്വോട്സ് കണ്ടെത്തി അത് ഇംഗ്ലീഷിൽ എക്സ്പ്ലെയിൻ ചെയ്യുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എല്ലാവരും വളരെ വ്യത്യസ്തത പുലർത്തുന്നതും അര്ഥവത്തായതുമായ  കോട്ടുകൾ വീഡിയോയിലൂടെ അവതരിപ്പിച്ചു.എല്ലാ അംഗങ്ങളും ഉത്സാഹത്തോടെ പങ്കെടുത്തു.

=== Good Night Quote With CHAMPIONS..... ===
=== <u>Good Night Quote With CHAMPIONS.....</u> ===
      ഇതും മുമ്പ് പറഞ്ഞ പോലെ തന്ന രാത്രികാലങ്ങളിൽ വളര അർത്ഥവത്തായ കോട്ടുകൾ പോസ്റ്റ് ചെയ്യുകയുണ്ടായി. വീഡിയോ പോസ്റ്റ് ചെയ്യുന്ന കുട്ടികൾ അല്ലാത്ത  എല്ലാവരും ഇംഗ്ലീഷിൽ അതിനെ കമൻറ് ചെയ്യുക എന്നുള്ളത് ഒരു നിബന്ധനയായിരുന്നു. ഇതിലൂടെ ഭാഷ കൈകാര്യം ചെയ്യാൻ അവർ വ്യത്യസ്തങ്ങളായ വാക്കുകൾ കണ്ടെത്തി.

=== My Ambition With "CHAMPIONS..... ===
=== <u>My Ambition With "CHAMPIONS.....</u> ===
          എല്ലാവർക്കും ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടാകും.അത് മറ്റുള്ളവരോട് പങ്കു വെക്കുമ്പോൾ നമ്മൾ അതിൽ കൂടുതൽ സന്തോഷിക്കും.വിദ്യാർഥികൾ തങ്ങളുടെ അംബീഷൻ സുഹൃത്തുക്കളോട് ഇംഗ്ലീഷിൽ പങ്കുവീവെക്കുന്ന വീഡിയോസ്  ആണ് ഈ സെഗ്മെന്റ്  ഉണ്ടായിരുന്നത്.മറ്റുള്ളവർ അതിനെ പ്രോത്സാഹിപ്പിക്കുന്ന കമൻറുകൾ നൽകുക എന്നുള്ളതും അതിൽ ഉൾപ്പെടുന്നു.

=== A New Word With CHAMPIONS....... ===
=== <u>A New Word With CHAMPIONS.......</u> ===
[[പ്രമാണം:26009 Nahla.jpg|വലത്ത്‌|ചട്ടരഹിതം|182x182ബിന്ദു]]

      എല്ലാവരിലേക്കും ഇംഗ്ലീഷ് വൊക്കാബുലറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓരോരു കുട്ടിയും ഒരു  പുതിയ വാക്ക് കണ്ടെത്തി അതിൻറെ മീനിങ്,സിനോനിമസ്,ഓപ്പോസിറ്റ് മുതലായവ പരിചയപ്പെടുത്തുക എന്നുള്ളതാണ്  ഈ  സെഗ്മെന്റ കൊണ്ട് ഉദ്ദേശിച്ചത്.

=== One Minute With CHAMPIONS....... ===
=== <u>One Minute With CHAMPIONS.......</u> ===
എല്ലാ വിദ്യാർഥികളും തങ്ങൾക്കിഷ്ടപ്പെട്ട വിഷയത്തെക്കുറിച്ച് ഏത് കാര്യത്തെക്കുറിച്ചും ആകാം ഒരു മിനിറ്റ് വീഡിയോ ഷെയർ ചെയ്തു. ഇതിലൂടെ മറ്റുള്ളവർ അതിന് അനുയോജ്യമായ കമൻറുകൾ നൽകുകയും ചെയ്യുക.കുട്ടികൾക്ക്  ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിന് ഇത് സഹായകരമായി.

=== My Family....I'm a vlogger... ===
=== <u>My Family....I'm a vlogger...</u> ===
ഇപ്പോൾ യുട്യൂബ്  വ്ലോഗ്ഗിങ്  നമ്മുടെ ഇടയിൽ പ്രചാരം ഏറിവരികയാണ് . ഇംഗ്ലീഷിൽ സ്വന്തം ഫാമിലിയെ പരിചയപ്പെടുത്തുക എന്നതാണ് ഈ സെക്ഷൻ ലക്ഷ്യം. വളരെ മനോഹാരിതയോടെ ,വളരെ ലാഘവത്തോടെ ,വളരെ ഉത്സാഹത്തോടെ മുമ്പ് എടുത്ത വീഡിയോയിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് കൈകാര്യം ചെയ്തുകൊണ്ട് എല്ലാ വിദ്യാർഥികളും ഈ സെഗ്മെന്റ പങ്കെടുത്തു. ഇതിൽ എല്ലാ ഫാമിലി മെമ്പേഴ്സ് നെയും ഉൾക്കൊള്ളിക്കാൻ പറ്റി എന്നുള്ളത് വളരെ ശ്രദ്ധേയമായിരുന്നു.

=== My New Year Resolution With CHAMPIONS..... ===
=== <u>My New Year Resolution With CHAMPIONS.....</u> ===
[[പ്രമാണം:26009 Anju new year.jpg|ഇടത്ത്‌|ചട്ടരഹിതം|233x233ബിന്ദു]]

      ഇപ്പോൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സെഗ്മെന്റ  ആണ് ഇത്. 2022 ന്യൂ ഇയർ resolutions ഓരോരുത്തരായി ഗ്രൂപ്പിൽ വീഡിയോയിലൂടെ പങ്കുവെക്കുക,അത് പ്രാവർത്തികമാക്കാൻ ഈ കൊല്ലം പരിശ്രമിക്കുക. ഇനിയും പത്തോളം കുട്ടികൾ കൂടി പൂർത്തീകരിക്കാൻ ഉണ്ട്.

വരി 161: വരി 161:
3rd - മാളവിക അജികുമാർ
3rd - മാളവിക അജികുമാർ

=== POEM WRITING ===
=== <u>POEM WRITING</u> ===
[[പ്രമാണം:26009 Poem 3.jpg|ഇടത്ത്‌|ചട്ടരഹിതം|155x155ബിന്ദു]]

     അവർ പഠിച്ച പോയറ്റ് ഡിവൈസ് ഉപയോഗിച്ചു "Nature"

വരി 173: വരി 173:
3rd - അമാൻ  
3rd - അമാൻ  

=== STORY WRITING ===
=== <u>STORY WRITING</u> ===
[[പ്രമാണം:26009 Aman.jpg|വലത്ത്‌|ചട്ടരഹിതം|215x215ബിന്ദു]]

"ലവ് ആൻഡ് കെയർ" എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റോറി എഴുതാൻ ആയിരുന്നു നൽകിയിരുന്നത്.

വരി 223: വരി 223:
     ക്ലബ് അംഗങ്ങളെ രണ്ട് ഗ്രൂപ്പ് ആക്കി തിരിച്ചു ഓൺലൈൻ ടീച്ചിങ്  ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ഗൂഗിൾ  meet വഴി ഒരു ഡിബേറ്റ് നടത്തുകയുണ്ടായി. ഈ പ്രവർത്തനത്തിലൂടെ ക്ലബ് മെമ്പേഴ്സിനെ ഇംഗ്ലീഷ് ലാംഗ്വേജ് ഉപയോഗത്തിൽ  വളരെ നല്ല വ്യത്യാസങ്ങളാണ് കാണുവാൻ സാധിച്ചത്.അത് മാത്രമല്ല അവർക്ക് ഒരു കോൺഫിഡൻസ് ഡെവലപ്പ് ചെയ്യുവാനും സാധിച്ചു.

'''<u>PAPER CRAFT....</u>.'''
=== '''<u>PAPER CRAFT....</u>.''' ===
[[പ്രമാണം:26009 Paper craft.jpg|ഇടത്ത്‌|ചട്ടരഹിതം|224x224ബിന്ദു]]

     കുട്ടികൾക്ക് ഇഷ്ടമുള്ള പേപ്പർ ക്രാഫ്റ്റ് വീഡിയോ 3 മിനിറ്റ് താഴെയുള്ളത് ഇംഗ്ലീഷിൽ എക്സ്പ്ലെയിൻ ചെയ്ത് അവതരിപ്പിക്കുക എന്നുള്ളതായിരുന്നു മത്സരം.  ഈപ്രവർത്തനത്തിലൂടെ ക്രാഫ്റ്റ് ചെയ്യാൻ ഉള്ള ഒരു നൈപുണ്യവും, അതിനോടൊപ്പം തന്നെ ഇംഗ്ലീഷ് ഭയം കൂടാതെ കൈകാര്യം ചെയ്ത് അവതരിപ്പിക്കാനുള്ള ഒരു സ്കിൽ കൂടി നേടി.

വരി 235: വരി 235:
        
'''STORY TELLING'''
=== '''STORY TELLING''' ===
[[പ്രമാണം:26009 StoryPM.jpg|വലത്ത്‌|ചട്ടരഹിതം|210x210ബിന്ദു]]

വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഒരു കഥ തിരഞ്ഞെടുത്ത അത് കാണാതെ അവതരിപ്പിക്കുന്ന വീഡിയോ ഗ്രൂപ്പിൽ സെൻറ് ചെയ്യാൻ നിർദ്ദേശിച്ചു നീക്കങ്ങളും അവതരിപ്പിക്കുകയും ചെയ്തു.

വരി 245: വരി 245:
3rd -ഹസനത് , മാളവിക അജികുമാർ
3rd -ഹസനത് , മാളവിക അജികുമാർ

'''RECITATION'''
=== '''RECITATION''' ===
 
      ഒരാഴ്ച മുമ്പേ ഇംഗ്ലീഷിലെ പ്രഗൽഭരായകവികളുടെ കവിതകളായ... ഡാഫോഡിൽസ്,സ്റ്റിൽ ഐ റൈസ് ,ഫ്രീഡം ,സക്സസ് ,സ്റ്റോപ്പിങ് by woods...എന്നീ കവിതകളുടെ ആദ്യ 12 വരികൾ വിദ്യാർഥികൾക്ക് നൽകി. അവരോട് അത് കാണാതെ പഠിച്ച ചൊല്ലുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ പറഞ്ഞു .അതിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു.

വരി 258: വരി 257:
[[പ്രമാണം:26009 Faheem.jpg|ഇടത്ത്‌|ചട്ടരഹിതം|172x172ബിന്ദു]]

=== THE LONGEST WORD IN ENGLISH.... ===
=== <u>THE LONGEST WORD IN ENGLISH....</u> ===
ഏറ്റവും നീളംകൂടിയ ഇംഗ്ലീഷിലെ പത്ത് വാക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ഓരോ ആഴ്ച അത് പ്രൊനൗൺസ് ചെയ്യാന അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.ഇത് അവർക്ക് വളരെയധികം ഉത്സാഹം നൽകുകയുണ്ടായി. ഓരോ ആഴ്ചയും വളരെ രസകരമായി വളരെയേറെ കാര്യമായിട്ടും അവരത് പഠിച്ചെടുത്തു.

=== OUR ENGLISH WRITERS & POETS ===
=== <u>OUR ENGLISH WRITERS & POETS</u> ===
      ലോകപ്രശസ്തരായ ഇംഗ്ലീഷ്എഴുത്തുകാരെയും കവികളെയും പരിചയപ്പെടുത്തുകയും,  അവരുടെ യൂട്യൂബ് വീഡിയോസ് ഷെയർ ചെയ്യുകയും ചെയ്തു. അതിൽ നിന്നും അവർക്ക് ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരനെ യോ ഒരു കവിയെ തെരഞ്ഞെടുത്ത് അവരുടെ പ്രൊഫൈൽ വീഡിയോ ,പിക്ചേഴ്സും കുട്ടികളുടെ ശബ്ദം  ഉപയോഗിച്ച് തയ്യാറാക്കാൻ പറഞ്ഞു.

=== NEWS READING ===
=== <u>NEWS READING</u> ===
      എല്ലാ ദിവസവും ഓരോ കുട്ടി വീതം ഇംഗ്ലീഷ് ന്യൂസ് ഹെഡ് ലൈൻസ് വീഡിയോയായി അവതരിപ്പിക്കാൻ ഗ്രൂപ്പിൽ നിർദ്ദേശിച്ചു.അത് അവർ  എല്ലാദിവസവും ചെയ്തു പോരുന്നുണ്ട്.

=== A HELPING HAND FOR OUR FRIENDS... ===
=== <u>A HELPING HAND FOR OUR FRIENDS...</u> ===
     ഓരോ ക്ലാസുകളിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തി ഇംഗ്ലീഷ് ക്ലബ്ബിൽ ഉള്ള കുട്ടികൾ അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്ന ഒരു പ്രവർത്തനമാണ്"A HELPING HAND FOR OUR FRIENDS".ഇതിൽ അവർ ആ കുട്ടികൾക്ക് വായിക്കാനും, എഴുതാനും മറ്റുമുള്ള സഹായങ്ങൾ ചെയ്തു പോരുന്നു.  

=== BOOK REVIEW ===
=== <u>BOOK REVIEW</u> ===
          കുട്ടികളോട് ലൈബ്രറിയിൽ നിന്നും ഇംഗ്ലീഷ് ഭാഷയിലുള്ള ചെറിയ കഥകൾ എടുത്തു വായിക്കുവാൻ നിർദ്ദേശിക്കുകയും,ഇത് ബുക്ക് റിവ്യൂ രൂപത്തിൽ എഴുതി അത് ഗ്രൂപ്പിൽ പ്രസന്റ് ചെയ്യാനും ആണ് lഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.ഈ പ്രവർത്തനത്തിലൂടെ കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.

=== STUDENT'S MAGAZINE ===
=== <u>STUDENT'S MAGAZINE</u> ===
[[പ്രമാണം:26009 Magazine 2.jpg|വലത്ത്‌|ചട്ടരഹിതം|170x170ബിന്ദു]]

    ഇംഗ്ലീഷ് ക്ലബ്ബ് മെമ്പേഴ്സിനെ നാല് ഗ്രൂപ്പ് ആയി തിരിക്കുകയും ഓരോ ഗ്രൂപ്പിലും എഡിറ്റോറിയൽ ബോർഡിനെ തിരഞ്ഞെടുത്തു. ആ ഗ്രൂപ്പിനോട് അവർക്ക് ഉതകുന്ന രീതിയിലുള്ള  ഇംഗ്ലീഷ് മാഗസിൻ തയ്യാറാക്കാൻ ആവശ്യപ്പെട്ടു .4 ഗ്രൂപ്പുകാരും വളരെ മനോഹരമായി തന്നെ ആ പ്രവർത്തനം ചെയ്തു.

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809895" എന്ന താളിൽനിന്ന് ശേഖരിച്ചത്