Jump to content
സഹായം

"എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 97: വരി 97:
പ്രമാണം:12532-00092.jpg
പ്രമാണം:12532-00092.jpg
</gallery>
</gallery>
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ,PTA, പൂർവ്വവിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിജിറ്റൽ പാഠാനോപകരണങ്ങൾ വിതരണം
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ,PTA, പൂർവ്വവിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിജിറ്റൽ പാഠാനോപകരണങ്ങൾ വിതരണം ചെയ്യുകയും മുഴുവൻ വിദ്യാർത്ഥികളുടെയും പഠനം ഉറപ്പാക്കുകയും ചെയ്തു.
ചെയ്യുകയും മുഴുവൻ വിദ്യാർത്ഥികളുടെയും പഠനം ഉറപ്പാക്കുകയും ചെയ്തു.
<gallery>
<gallery>
പ്രമാണം:12532-00096.jpg|വീടൊരു വിദ്യാലയം
പ്രമാണം:12532-00096.jpg|വീടൊരു വിദ്യാലയം
വരി 117: വരി 116:


==മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ==
==മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ==
*കോവിഡ് പ്രതിസന്ധിമൂലം തീർത്തും പാർശ്വ വൽക്കരിക്കപ്പെട്ടുപോകുമായിരുന്ന  വിദ്യാർത്ഥി സമൂഹത്തെ നൂതനമായ  സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും  ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുകയു ചെയ്തു  
*കോവിഡ് പ്രതിസന്ധിമൂലം തീർത്തും പാർശ്വ വൽക്കരിക്കപ്പെട്ടുപോകുമായിരുന്ന  വിദ്യാർത്ഥി സമൂഹത്തെ നൂതനമായ  സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും  ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുകയു ചെയ്തു . അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം സജീവമായി  നിലകൊണ്ടപ്പോൾ ഒറ്റപ്പെടലിന്റെ വേദനകൾ അറിയാതെ അവർ വിദ്യാഭ്യാസരംഗത്ത് ഒരു പരിധി വരെ സജീവമായി നില നിന്നു.
.അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം സജീവമായി  നിലകൊണ്ടപ്പോൾ ഒറ്റപ്പെടലിന്റെ വേദനകൾ അറിയാതെ അവർ വിദ്യാഭ്യാസരംഗത്ത് ഒരു പരിധി വരെ സജീവമായി നില നിന്നു.


*പല വിദ്യാർഥികളിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ആത്മവിശ്വാസം കാണാനിടയായി. ചില സർഗാത്മക പ്രവർത്തനങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.ഒരു പഠന പ്രവർത്തനത്തെ വ്യത്യസ്തമായ രീതിയിൽ ഭവനാത്മകമായി അവതരിപ്പിക്കുന്നതിൽ പല വിദ്യാർത്ഥികളും മികവ് കാട്ടി.
*പല വിദ്യാർഥികളിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ആത്മവിശ്വാസം കാണാനിടയായി. ചില സർഗാത്മക പ്രവർത്തനങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.ഒരു പഠന പ്രവർത്തനത്തെ വ്യത്യസ്തമായ രീതിയിൽ ഭവനാത്മകമായി അവതരിപ്പിക്കുന്നതിൽ പല വിദ്യാർത്ഥികളും മികവ് കാട്ടി.
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809481" എന്ന താളിൽനിന്ന് ശേഖരിച്ചത്