Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ.പി.എസ് പയ്യാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

hai
(hai)
വരി 1: വരി 1:
{{PSchoolFrame/Header}}കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ നിലമ്പുർ താലൂക്കിന്റെ കിഴിൽ കരുവാരക്കുണ്ട് മലയോര പ്രദേശത്തെ കുറഞ്ഞ കുട്ടികളും കുറഞ്ഞ വിസ്തൃതിയും ഉള്ള കൊച്ചു വിദ്യാലയമാണ്  പയ്യക്കോട് ഗവണ്മെന്റ് എൽ പി സ്‌കൂൾ .സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശവാസികൾക്കു അക്ഷരം പകർന്നു നൽകുവാൻ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വാങ്ങിയ 10 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലവിൽ സ്ഥിതി ചെയുന്നത് ..ഏതൊരു വിദ്യലയത്തിന്റെയും ഉയർച്ചയ്ക്ക് പരമ പ്രധാനം ആണ്  കുട്ടികൾ .നിലവിൽ വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെ 77 കുട്ടികൾ ആണ് ഉള്ളത് ..പ്രീ പ്രൈമറി  കുട്ടികളും ചേർത്ത് 100 കുട്ടികൾ ഇപ്പോൾ സ്‌കൂളിൽ ഉണ്ട് .ഈ വിദ്യലയത്തിന്റെ 2 km ചുറ്റളവിൽ 2 ഗവണ്മെന്റ് സ്‌കൂളും ഒരു പ്രൈവറ്റ് സ്‌കൂളും പ്രവർത്തിച്ചു വരുന്നതിനാൽ  ആണ് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ പ്രധാന കാരണം .മറ്റു വിദ്യലയങ്ങളിൽ സ്‌കൂൾ ബസും കളി സ്ഥലവും ഉള്ളതിനാൽ ഇതൊന്നും ഇല്ലാത്ത വിദ്യാലയത്തിൽ കുട്ടികളെ പറഞ്ഞു വിടാൻ   രക്ഷിതാക്കൾ വിമുഖത കാണിക്കുന്നു .പ്രദേശത്തെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രാഷ്ട്രീയ മത സംഘടനയുടെ ഇടപ്പെടലും  സഹകരണവും ഉണ്ടെങ്കിൽ സ്കൂളിന്‌ സ്വന്തമായി കുറച്ചു കളി സ്ഥലവും ബസ്സും വാങ്ങാൻ കഴിയും എന്നാണ് അധ്യാപരും രക്ഷിതാക്കളും ആഗ്രഹിക്കുന്നത് ....ഇവയെല്ലാം ഉണ്ടെങ്കിൽ വിദ്യലയം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുവരാൻ കഴിയും
{{Schoolwiki award applicant}}{{PSchoolFrame/Header}}കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ നിലമ്പുർ താലൂക്കിന്റെ കിഴിൽ കരുവാരക്കുണ്ട് മലയോര പ്രദേശത്തെ കുറഞ്ഞ കുട്ടികളും കുറഞ്ഞ വിസ്തൃതിയും ഉള്ള കൊച്ചു വിദ്യാലയമാണ്  പയ്യക്കോട് ഗവണ്മെന്റ് എൽ പി സ്‌കൂൾ .സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശവാസികൾക്കു അക്ഷരം പകർന്നു നൽകുവാൻ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വാങ്ങിയ 10 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലവിൽ സ്ഥിതി ചെയുന്നത് ..ഏതൊരു വിദ്യലയത്തിന്റെയും ഉയർച്ചയ്ക്ക് പരമ പ്രധാനം ആണ്  കുട്ടികൾ .നിലവിൽ വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെ 77 കുട്ടികൾ ആണ് ഉള്ളത് ..പ്രീ പ്രൈമറി  കുട്ടികളും ചേർത്ത് 100 കുട്ടികൾ ഇപ്പോൾ സ്‌കൂളിൽ ഉണ്ട് .ഈ വിദ്യലയത്തിന്റെ 2 km ചുറ്റളവിൽ 2 ഗവണ്മെന്റ് സ്‌കൂളും ഒരു പ്രൈവറ്റ് സ്‌കൂളും പ്രവർത്തിച്ചു വരുന്നതിനാൽ  ആണ് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ പ്രധാന കാരണം .മറ്റു വിദ്യലയങ്ങളിൽ സ്‌കൂൾ ബസും കളി സ്ഥലവും ഉള്ളതിനാൽ ഇതൊന്നും ഇല്ലാത്ത വിദ്യാലയത്തിൽ കുട്ടികളെ പറഞ്ഞു വിടാൻ   രക്ഷിതാക്കൾ വിമുഖത കാണിക്കുന്നു .പ്രദേശത്തെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രാഷ്ട്രീയ മത സംഘടനയുടെ ഇടപ്പെടലും  സഹകരണവും ഉണ്ടെങ്കിൽ സ്കൂളിന്‌ സ്വന്തമായി കുറച്ചു കളി സ്ഥലവും ബസ്സും വാങ്ങാൻ കഴിയും എന്നാണ് അധ്യാപരും രക്ഷിതാക്കളും ആഗ്രഹിക്കുന്നത് ....ഇവയെല്ലാം ഉണ്ടെങ്കിൽ വിദ്യലയം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുവരാൻ കഴിയും
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പയ്യാക്കോട്  
|സ്ഥലപ്പേര്=പയ്യാക്കോട്  
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809446" എന്ന താളിൽനിന്ന് ശേഖരിച്ചത്