"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:29, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→സ്കോളർഷിപ്പുകളുടെ വിജയം
വരി 221: | വരി 221: | ||
=== സ്കോളർഷിപ്പുകളുടെ വിജയം === | === സ്കോളർഷിപ്പുകളുടെ വിജയം === | ||
==== ഫാത്തിമ മാതാ സ്റ്റാർസ്.... ==== | |||
സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ L. S. S, U S S സ്കോളർഷിപ്പുകളുടെ വിജയം. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ഈ വർഷത്തെ വിജയം..... | |||
33- L. S. S വിജയികളും, 7 -U. S. S വിജയികളും, സ്കൂളിന്റെ ചരിത്രത്തിന്റെ മാറ്റൊലി കൂട്ടി ..... | |||
ഓൺലൈനായി കുട്ടികൾക്ക് വിവിധ രീതിയിലുള്ള പരിശീലനങ്ങൾ നൽകിയും, പഠന പുരോഗതിയെ നിരന്തരം വിലയിരുത്തിയും ആണ് ഈ നേട്ടം കൈവരിച്ചത് എന്ന് അധ്യാപകർ പറയുന്നു. | |||
=== മെഗാ ക്വിസ് === | === മെഗാ ക്വിസ് === |