Jump to content
സഹായം

"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 396: വരി 396:
===വായനാവാരം ===
===വായനാവാരം ===
വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ  ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ വീടുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് വീടുകളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച  ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു.

== '''നല്ല പാഠം''' ==
കോവിഡ് 19 മഹാമാരിയുടെ പാഴ്ചതലത്തിൽ വീട്ടകങ്ങൾ വിദ്യാലയങ്ങൾ ആയിമാറിയ സാഹചര്യത്തിൽ നമ്മുടെ നല്ല പാഠമൊരുക്കാൻ സെന്റ് തെരേസാസ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തങ്ങളാലാവുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയുണ്ടായി. സഹജീവികളോട് കരുണയും , കരുതലും കാണിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി. സ്വാർത്ഥതയിലേക് വഴിമാറാതെ പങ്കുവെക്കലിന്റെ മനോഭാവം വളർത്തിയെടുക്കാനും സമൂഹത്തോടും, സഹജീവികളോടും , പ്രകൃതിയോടും കരുണ കാണിക്കാനും വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാകുവാൻ നല്ലപാഠം പ്രവർത്തനങ്ങൾക്കു കഴിയുന്നു.
മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലയളവിൽ, പുതുതലമുറയിൽ മാനവിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ നല്ലപാഠം പദ്ധതിയിലൂടെ കഴിയുന്നു. വിദ്യാദാനത്തിന്റെ വിളിനിലമായി നിലകൊള്ളുന്ന സി. എസ്‌. എസ്. ടി സന്യസ്‌തസ്ഥാപനമായ  സെന്റ് തെരേസാസ് വിദ്യാലയത്തിലെ വിദ്യാർത്ഥിനികളുടെ നമ്മുടെ നല്ലപാഠങ്ങൾ വിനയപുരസ്സരം സമർപ്പിക്കുന്നു.
മഹാമാരിക്കാലത്തെ എറണാകുളം സെന്റ് തെരേസാസ് CGHS ലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഓൺലൈൻ  ഉദ്ഘാടനം പ്രധാന അധ്യാപിക റവ. സി. മാജി നിർവഹിച്ചു . PTA പ്രസിഡന്റ്  നല്ലപാഠം കോർഡിനേറ്റർ മാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഈ അധ്യയന വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്യുകയും, നടപ്പിലാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ അവലംബിക്കുകയും ചെയ്തു.
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[പ്രമാണം:WhatsApp Image 2022-02-26 at 11.26.56 AM.jpg|പകരം=Back to school ഭാഗമായി  കുട്ടികൾക്ക് ആയിട്ടുള്ള ക്ലാസുകൾ|ലഘുചിത്രം|Back to school ഭാഗമായി  കുട്ടികൾക്ക് ആയിട്ടുള്ള ക്ലാസുകൾ ]]
[[പ്രമാണം:WhatsApp Image 2022-02-26 at 11.26.56 AM.jpg|പകരം=Back to school ഭാഗമായി  കുട്ടികൾക്ക് ആയിട്ടുള്ള ക്ലാസുകൾ|ലഘുചിത്രം|Back to school ഭാഗമായി  കുട്ടികൾക്ക് ആയിട്ടുള്ള ക്ലാസുകൾ ]]
647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807435" എന്ന താളിൽനിന്ന് ശേഖരിച്ചത്