Jump to content
സഹായം

"ജി.എൽ.പി.എസ്. ചിതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(രാമാനുജൻ ദിനാചരണം)
 
No edit summary
വരി 5: വരി 5:

<big>നാലാം ക്ലാസ്സിൽ പഠിക്കുന്ന റിയാ ദിയ എന്ന കൊച്ചുമിടുക്കി ശ്രീനിവാസ രാമാനുജനെ കുറിച്ചുള്ള ചരിത്രവും അദ്ദേഹം രാമാനുജൻ സംഖ്യ കണ്ടുപിടിക്കുവാൻ കാരണമായ സംഭവങ്ങളും വിവരിക്കുകയുണ്ടായി. കൂടാതെ രാമാനുജൻ സംഖ്യ എന്താണെന്നും അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ആ കൊച്ചു മിടുക്കി ഒരു ചാർട്ട് പേപ്പറിന്റെ സഹായത്തോടുകൂടി വിവരിച്ചുതന്നു. ഏറെ വിജ്ഞാനകരവും ഗണിതശാസ്ത്രത്തോട് കൂടുതൽ ആഭിമുഖ്യം കുട്ടികൾ വളർത്തുവാൻ ഉദകുമാറാകുന്ന പ്രവർത്തനങ്ങളായിരുന്നു അന്ന് കുട്ടികൾക്ക് ലഭിച്ചിരുന്നത്.</big>

[[പ്രമാണം:40201 130.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:40201 131.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:40201 132.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:40201 133.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:40201 134.png|ഇടത്ത്‌|ലഘുചിത്രം]]
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807063" എന്ന താളിൽനിന്ന് ശേഖരിച്ചത്