"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:56, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→ശിൽപ പാർക്ക്
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
| വരി 63: | വരി 63: | ||
== ശിൽപ പാർക്ക് == | == ശിൽപ പാർക്ക് == | ||
സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് പഠനാന്തരീക്ഷത്തിലേക്ക്. ദൃശ്യാനുഭവം സൃഷ്ടിക്കുന്നതിനായി രൂപ കൽപ്പന ചൈതാണ് ശിൽപ പാർക്ക് . ഇവിടെ മഹാബലിപുരത്തേയും , മറ്റു പൗരാണിക സ്ഥലത്തിന്റേയും ദൃശ്യ വിശ്കാരമുണ്ട് . കേരളത്തിന്റെ തനത് കലാരൂപങ്ങളും ആവിഷ്കരിച്ചിട്ടുണ്ട് . | സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് പഠനാന്തരീക്ഷത്തിലേക്ക്. ദൃശ്യാനുഭവം സൃഷ്ടിക്കുന്നതിനായി രൂപ കൽപ്പന ചൈതാണ് ശിൽപ പാർക്ക് . ഇവിടെ മഹാബലിപുരത്തേയും , മറ്റു പൗരാണിക സ്ഥലത്തിന്റേയും ദൃശ്യ വിശ്കാരമുണ്ട് . കേരളത്തിന്റെ തനത് കലാരൂപങ്ങളും ആവിഷ്കരിച്ചിട്ടുണ്ട് . | ||
== പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം == | |||
സി.ബി. ഹയർ സെക്കന്ററി സ്കൂളിലെ 1976 മുതൽ 2017 കൂടിയ വർഷങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് നമ്മളെ നാമാക്കിയ , മറക്കാനാവാത്ത കുറെ ഓർമ്മകൾ നൽകിയ കലാലയ മുറ്റത്ത് ഒത്തുചേരാൻ 2018 ഡിസംബർ 28 ന് വെള്ളിയാഴ്ച അവസരമൊരുക്കി. | |||
ഉദ്ഘാടന സമ്മേളനത്തിൽ ബഹു. എം എൽ എ ശ്രീ പി. ഹമീദ് മാസ്റ്റർ, പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ. റഫീക്ക് അഹമ്മദ്, പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് നിസാം കാലിക്കറ്റ് തുടങ്ങിയവർ സംബന്ധിച്ചു. വൈകീട്ട് ലോക പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പ്രഭാഷണവും മാജിക് ഷോയും നടന്നു പരിപാടി വൻ വിജയമായി തീരുകയും ചെയ്തു പരിപാടിയുടെ ചെയർമാൻ പി. ഹൃഷികേശ് കുമാർ , ജനറൽ കൺവീനർ കെ.രഘുനാഥ് | |||
== ഓണാഘോഷം == | == ഓണാഘോഷം == | ||