Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
[[പ്രമാണം:19068 GROUND 1.png|ലഘുചിത്രം|സി.ബി.എച്ച്.എസ്.എസ്. മിനി സ്റ്റേഡിയം]]

നിരവധി സംസ്ഥാന ദേശീയ താരങ്ങൾ വളർന്ന കലാലയമാണ് സി.ബി.എച്ച്.എസ്.എസ്. എന്നാൽ ചെങ്കൽ പാറ നിറഞ മൈതാനം ഓടാനും ഫുട്ബോൾ കളിക്കാനും അനുയോജ്യമായിരുന്നില്ല . ഇതിന് പരിഹാരമായി പി.ടി.എ. യും മാനേജ്മെന്റും സംയുക്തമായി നടത്തിയ പദ്ധതിയാണ് മിനി സ്റ്റേഡിയം . ചെങ്കൽപാതകൾ ജെസിബി ഉപയോഗിച്ച് പരുവമാക്കി . മണ്ണും മണലും നിറച്ച് ഏത് സ്പോർട്സ് പ്രവർത്തനം നടത്താവുന്ന രീതിയിൽ ഗ്രൗണ്ട് മാറ്റി. നൂറു കണക്കിന് ആളുകൾക്ക് ഒരേ സമയം സ്പോർട്സ് കാണുവാനുള്ള സിമന്റ് ഗ്യാലറിയും ഒരുക്കി . ഇന്നിവിടെ നിരവധി പരിശീലനങ്ങൾ നടക്കുന്നു. ഈ വർഷം ഇവിടെ നിന്ന് പരിശീലനം നേടിയ ഈ സ്കൂളിലെ 6 കുട്ടികൾ റഗ്ബി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കാളികളാണ് . ഒരു കുട്ടി ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

[[പ്രമാണം:19068 atl ina 1.jpg|ലഘുചിത്രം|അടൽ ടിങ്കറിങ്ങ് ലാബ് പി.കെ.കുഞ്ഞാലിക്കുട്ടി. എം.പി. ഉദ്ഘാടനം ചെയ്യുന്നു.]]

== അടൽ ടിങ്കറിങ്ങ് ലാബ് ==
== അടൽ ടിങ്കറിങ്ങ് ലാബ് ==
വരി 51: വരി 52:
പി.അബ്ദുൽ ഹമീദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ശാസ്ത്രാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തി നാടിന്റെ തനതായ ശാസ്ത്ര സാങ്കേതിക സാധ്യതകൾ വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചത്. പാഠപുസ്തകങ്ങൾക്ക് അപ്പുറത്തുള്ള സ്യഷ്ടിപരത വിദ്യാർത്ഥികളിൽ വളർത്താനുള്ള ലാബിൽ സെൻസർ ടെക്നോളജി കിറ്റ്, ത്രീ ഡി പ്രിന്ററുകൾ, റോബോട്ടിക്സ് ഉപകരണങ്ങൾ, ടൂൾകിറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയെല്ലാം ഒരുക്കുന്നുണ്ട്. സമീപ പ്രദേശത്തെ പ്രതിഭകൾക്കും ലാബ് ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നു.

ഉദ്ഘാടന ചടങ്ങിൽ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ . ശോഭന , ജില്ലാ പഞ്ചായത്തംഗം എ.കെ.അബ്ദുറഹ്മാൻ, പ്രീതാ റാണി, ഇ ദാസൻ ,ഉണ്ണിമൊയ്തു, പേമൻ മേലയിൽ, ടി.വി.രാജൻ, ബാബു പള്ളിക്കര, കൃഷ്ണാനന്ദൻ ചാമ പ്പറമ്പിൽ , വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.[[പ്രമാണം:19068 nssveedu 1.jpg|ലഘുചിത്രം]]
ഉദ്ഘാടന ചടങ്ങിൽ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ . ശോഭന , ജില്ലാ പഞ്ചായത്തംഗം എ.കെ.അബ്ദുറഹ്മാൻ, പ്രീതാ റാണി, ഇ ദാസൻ ,ഉണ്ണിമൊയ്തു, പേമൻ മേലയിൽ, ടി.വി.രാജൻ, ബാബു പള്ളിക്കര, കൃഷ്ണാനന്ദൻ ചാമ പ്പറമ്പിൽ , വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
 
കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ചിത്രശാല#.E0.B4.85.E0.B4.9F.E0.B5.BD .E0.B4.9F.E0.B4.BF.E0.B4.99.E0.B5.8D.E0.B4.95.E0.B4.B1.E0.B4.BF.E0.B4.99.E0.B5.8D.E0.B4.99.E0.B5.8D .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|ചിത്രശാല]] സന്ദർശിക്കുക.[[പ്രമാണം:19068 nssveedu 1.jpg|ലഘുചിത്രം]]

== സഹപാഠിക്കൊരു വീട് ==
== സഹപാഠിക്കൊരു വീട് ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806420" എന്ന താളിൽനിന്ന് ശേഖരിച്ചത്