"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
07:08, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
=== കളിസ്ഥലം === | === കളിസ്ഥലം === | ||
<p style="text-align:justify"> കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫൈവ്സ് മൺസൂൾ ഫുട്ബാൾ മത്സരങ്ങളും സ്കൂൾ തലകായിക മത്സരങ്ങളും നടത്തിവരുന്നു. കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്. നീന്തൽ പരിശീലനത്തിനും അടുത്ത പ്രദേശങ്ങളിലെ കുളങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. </p> | <p style="text-align:justify"> കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫൈവ്സ് മൺസൂൾ ഫുട്ബാൾ മത്സരങ്ങളും സ്കൂൾ തലകായിക മത്സരങ്ങളും നടത്തിവരുന്നു. കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്. നീന്തൽ പരിശീലനത്തിനും അടുത്ത പ്രദേശങ്ങളിലെ കുളങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. നിലവിലുള്ള കളിസ്ഥലത്ത് കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് 3 കോടി ചെലവിൽ ഹയർസെക്കണ്ടറി കെട്ടിടം വരുന്നതിനാൽ കുന്നിന് മുകളിൽ ഉപയോഗിക്കാതെ കിടന്നിരുന്ന സ്ഥലം നിരപ്പാക്കി കളിസ്ഥലം തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്താണ് അതിനാവശ്യമായ ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പ്രവർത്തനം പുതിയ പ്രസിഡണ്ടിന് നേതൃത്വത്തിൽ നടന്നു വരുന്നു. ഈ വർഷത്തെ എസ്.പി.സി. പാസ്സിംഗ് ഔട്ട് പരേഡ് പുതിയ ഗ്രൗണ്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ സല്യൂട്ട് സ്വീകരിച്ച് തുടക്കം കുറിച്ചു. നേരത്തെ ഉമർ അറക്കൽ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചിരുന്നു. </p> | ||
{| class="wikitable sortable" | {| class="wikitable sortable" | ||
വരി 46: | വരി 46: | ||
|- | |- | ||
|} | |} | ||
<p style="text-align:justify"> നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളിർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ കർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്. </p> | <p style="text-align:justify"> നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളിർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ കർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്. കോവിഡ് 19 നെ തുടർന്ന് സ്കൂളുകൾ അടക്കുകയും പിന്നീട് തുറക്കുകയും ചെയ്തപ്പോൾ വീണ്ടും ഹൈടെക്ക് ക്ലാസുറൂമുകൾ പ്രവർത്തന സജ്ജമായി. 2021-22 വർഷത്തിൽ ഡിവിഷനുകൾ വീണ്ടും കൂടിയപ്പോൾ ക്ലാസുകൾ പുനക്രമീകരിക്കേണ്ടി വന്നു. എങ്കിലും ജില്ലാ പഞ്ചായത്തിന്റെ 6 ക്ലാസുമുറികളുള്ള കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ ഇപ്പോഴുള്ള പ്രശ്നങ്ങൾ കുറെയൊക്കെ പരിഹരിക്കപ്പെടും. </p> | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| [[പ്രമാണം:18017-htc1.jpg|225px]] || [[പ്രമാണം:18017-htc2.jpg|225px]] || [[പ്രമാണം:18017-htc3.jpg|225px]]|| [[പ്രമാണം:18017-htc4.jpg|225px]] | | [[പ്രമാണം:18017-htc1.jpg|225px]] || [[പ്രമാണം:18017-htc2.jpg|225px]] || [[പ്രമാണം:18017-htc3.jpg|225px]]|| [[പ്രമാണം:18017-htc4.jpg|225px]] | ||
|- | |- | ||
|} | |} |