"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
06:13, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→സ്കൂൾ ലൈബ്രറി
No edit summary |
|||
വരി 4: | വരി 4: | ||
==സ്കൂൾ ലൈബ്രറി== | ==സ്കൂൾ ലൈബ്രറി== | ||
വിദ്യാർഥികളെ വായനയുടെ ലോകത്തേയ്ക്ക് കൈ പിടിച്ചു കൊണ്ട് വരുന്നതിനു അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ് നമ്മുടെ സ്കൂൾ ലൈബ്രറി. ജില്ലാ | വിദ്യാർഥികളെ വായനയുടെ ലോകത്തേയ്ക്ക് കൈ പിടിച്ചു കൊണ്ട് വരുന്നതിനു അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ് നമ്മുടെ സ്കൂൾ ലൈബ്രറി. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ജില്ലാ പഞ്ചായത്തി]ന് നിന്നും മികച്ച ഒരു ലൈബ്രറേറിയന്റെ സേവനവും നമ്മുടെ സ്കൂളിന് ലഭ്യമാക്കിയിട്ടുണ്ട്. ഈ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തിരുന്നു. ലൈബ്രറിക്കായി ക്ലാസ് പീരീഡും അനുവദിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി കാലത്തു സ്കൂൾ അടഞ്ഞു കിടന്ന അവസരത്തിലും രക്ഷകർത്താക്കളെ സ്കൂളിൽ വരുത്തി തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പുസ്തക വിതരണം ഭംഗിയായി നടത്തുകയും വായന കുറിപ്പുകൾ തയ്യാറാക്കി വരുകയും ചെയ്യുന്നു. 28/11/2019 നു ശേഷം എസ്.എസ്.എ യുടെ കീഴിൽ കേരള സ്റ്റേറ്റ് ബുക്മാർക്കിൽ നിന്നും 35 പുസ്തകങ്ങളും, ബി.ആർ.സി യിൽ നിന്നും വിഞ്‌ജാനപ്രദമായ 137 പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B1%E0%B4%BF_%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%BF%E0%B5%BD കേരള ലൈബ്രറി കൗൺസിൽ], ഡി.പി.ഐ '[https://edumission.kerala.gov.in/?page_id=3245 വായനയുടെ വസന്തം]' പദ്ധതിയുടെ ഭാഗമായി ലഭിച്ച 165 പുസ്തകകങ്ങൾ ഉൾപ്പെടെ ആകെ 7594 പുസ്തകങ്ങൾ ഉണ്ട്. സർഗ്ഗാത്മകതയും വിജ്‍ഞാനവും കുട്ടികൾക്കു പകർന്നു നൽകാൻ വിപുലമായ പുസ്തകശേഖരമാണ് സ്കൂൾ വായനശാലയിൽ ഉളളത്.കുട്ടികൾക്കു ഏറെ പ്രയോജനകരമായ കഥകൾ, ബാലസാഹിത്യം, വെെജ്ഞാനിക ഗ്രന്ഥങ്ങൾ, ജീവചരിത്രകുറിപ്പുകൾ, റഫറൻസ് പുസ്തകങ്ങൾ, വിവിധ ഭാഷാ നിഘണ്ടുക്കൾ, വിവിധ സാഹിത്യകാരൻമാരുടെ നോവലുകൾ, തുടങ്ങിയവയുടെ വൻശേഖരം ഉൾപ്പെടുന്ന ഏകദേശം 7750 തോളം പുസ്തകങ്ങൾ ഈലെെബ്രറിയിൽ ഉണ്ട്. എല്ലാ വർഷവും വായനാവാരത്തോടനുബന്ധിച്ച് വായനാമത്സരം, വായനാപ്രശ്നോത്തരി, അക്ഷരശ്ലോകമത്സരം, വായനാദിനക്വിസ്, പുസ്തകപ്രദർശനം, എന്നിവ സംഘടിപ്പിക്കാറുണ്ട്. | ||
==ക്ലാസ് ലെെബ്രറി== | ==ക്ലാസ് ലെെബ്രറി== |