"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
20:49, 26 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 13: | വരി 13: | ||
കോവിഡ് മഹാമാരിക്കാലത്തു സ്കൂളുകളും ലൈബ്രറികളും അടഞ്ഞു കിടന്നപ്പോൾ 'വീട്ടിലൊരു ലൈബ്രറി എന്ന സ്വപ്നം' യാഥാർഥ്യമാക്കാൻ കഴിഞ്ഞു. ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു മികച്ച ലൈബ്രറി ആയിത്തീർന്നു. | കോവിഡ് മഹാമാരിക്കാലത്തു സ്കൂളുകളും ലൈബ്രറികളും അടഞ്ഞു കിടന്നപ്പോൾ 'വീട്ടിലൊരു ലൈബ്രറി എന്ന സ്വപ്നം' യാഥാർഥ്യമാക്കാൻ കഴിഞ്ഞു. ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു മികച്ച ലൈബ്രറി ആയിത്തീർന്നു. | ||
==വായനാദിനാചരണം== | |||
2022-23 അധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ ലൈബ്രറി കൗൺസിലിന്റെ ഭാഗമായി പുസ്തക പ്രദർശനവും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി . വിജയികളായ കുട്ടികൾക്ക് സ്കൂൾ അസ്സംബ്ലിയിൽ വച്ച് ബഹു . എച് എം ശ്രീമതി . നീനാകുമാരി ടീച്ചർ സമ്മാനദാനം നിർവഹിച്ചു . കുട്ടികളുടെ പ്രായത്തിനുംഅഭിരുചിക്കും അനുസരിച്ചുള്ള വിപുലമായ പുസ്തക ശേഖരം ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നു . |