"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട് (മൂലരൂപം കാണുക)
00:50, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
'''മങ്ങാട് | '''മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ'''. സമൂഹത്തിൻറെ ഉന്നതരംഗത്ത് എത്തിയിട്ടുള്ള പലരെയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. അവരിൽ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ നിരവധിയാണ്. സമൂഹത്തിലെയും വിദ്യാഭ്യാസമേഖലയിലേയും സങ്കീർണ്ണ ജടിലതകളിൽ പതറാതെ അഭിവൃദ്ധിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നല്ല നിലവാരമുള്ള സുവർണ്ണതാരം ആയി ഇന്നും ശോഭിച്ചു നിൽക്കുന്നു. | ||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
'''മങ്ങാട് | '''മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ'''. മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മത്തായി സർ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാൽ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ൽ ഒരു എയ്ഡഡ് എലമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു. | ||
[[സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ചരിത്രം|'''കൂടുതൽ അറിയാൻ''']] ...... | |||
<gallery> | <gallery> | ||
School10th batch.jpg|പഴയ School10th batch | School10th batch.jpg|പഴയ School10th batch |