"ജി എച്ച് എസ് എസ് ചോറോട്/കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് ചോറോട്/കൈത്താങ്ങ് (മൂലരൂപം കാണുക)
00:14, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
'''<big><u>കൈത്താങ്ങ്</u></big>''' | |||
കൈത്താങ്ങ് പ്രോജെക്ടിൽ ഗൃഹസന്ദർശനം, പരിഹാര ബോധനം-റെസോണൻസ്, രാത്രികാല ക്ലാസുകൾ, വിദഗ്ധരുടെ ക്ലാസുകൾ അയല്പക്ക പഠന ക്ലാസുകൾ എന്നിവ നടത്തി വരുന്നു. | ചോറോട് ഗവ: ഹയർ സെക്കന്ററി സ്കൂൾ,2021-2022, എസ് എസ് എൽ സി ബാച്ചിന്റെ ഉന്നത വിജയത്തിനായി "കൈത്താങ്ങ് "- വിജയോത്സവം പരിപാടികൾ ആരംഭിച്ച് നടപ്പിൽ വരുത്തി വരുന്നു. കൈത്താങ്ങ് പ്രോജെക്ടിൽ ഗൃഹസന്ദർശനം, പരിഹാര ബോധനം-റെസോണൻസ്, രാത്രികാല ക്ലാസുകൾ, വിദഗ്ധരുടെ ക്ലാസുകൾ അയല്പക്ക പഠന ക്ലാസുകൾ എന്നിവ നടത്തി വരുന്നു. | ||
ഗൃഹ സന്ദർശനം - പത്തം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ അധ്യാപകർ | '''ഗൃഹ സന്ദർശനം''' - പത്തം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുകയും സാഹചര്യം മനസ്സിലാക്കുകയും ചെയ്തു. | ||
പരിഹാര ബോധനം -കുട്ടികളെ അവരുടെ പഠനവിഷയവുമായുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഓരോരുത്തർക്കും ഉതകുന്ന രീതിയിൽ പരിഹാര ബോധന ക്ലാസുകൾ ആരംഭിച്ചു. | '''പരിഹാര ബോധനം''' -കുട്ടികളെ അവരുടെ പഠനവിഷയവുമായുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഓരോരുത്തർക്കും ഉതകുന്ന രീതിയിൽ പരിഹാര ബോധന ക്ലാസുകൾ ആരംഭിച്ചു. നിലവിലുള്ള ഗ്രേഡ് ഉയർത്താൻ സഹായകരമായ വിധത്തിൽ വിദഗ്ദരുടെ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. | ||
'''രാത്രികാല ക്ലാസുകൾ''' -പഠന വൈഷമ്യം അനുഭവിക്കുന്ന പഠന സാഹചര്യം ഇല്ലാത്ത കുട്ടികൾക്കായി രാത്രികാല പഠന ക്ലാസുകൾ നടത്തിവരുന്നു. | |||
'''അയല്പക്ക ക്ലാസുകൾ''' -ചോറോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ അയല്പക്ക പഠന ക്ലാസുകൾ ആരംഭിച്ചു. എട്ടാം വാർഡിൽ എല്ലാ വിഷയങ്ങൾക്കുള്ള വിദഗ്ദരുടെ ക്ലാസുകൾ പൂർത്തിയായിട്ടുണ്ട്.<gallery> | |||
പ്രമാണം:16007 sslc classjpg.jpeg|എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള വിദഗ്ധരുടെ ക്ലാസ് | |||
അയല്പക്ക ക്ലാസുകൾ -ചോറോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ അയല്പക്ക പഠന ക്ലാസുകൾ ആരംഭിച്ചു. എട്ടാം വാർഡിൽ എല്ലാ വിഷയങ്ങൾക്കുള്ള വിദഗ്ദരുടെ ക്ലാസുകൾ പൂർത്തിയായിട്ടുണ്ട്. | </gallery> |