"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 140: | വരി 140: | ||
== ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് == | == ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് == | ||
സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്(CPG).യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ അനാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപിക ഇന്ദുവിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തും. | സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്(CPG).യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ അനാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപിക ഇന്ദുവിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തും. | ||
== മാതൃഭൂമി സീഡ് == | |||
മാതൃഭൂമി സീഡ് 2014 - മുതൽ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. പച്ചക്കറിത്തോട്ട നിർമ്മാണം, ഔഷധത്തോട്ട നിർമ്മാണം, പരിസര ശുചീകരണം, വൃക്ഷത്തൈ നടീൽ , വീട്ടിലൊരു അടുക്കളത്തോട്ടം എന്നിവ സീഡിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. സീഡ് റിപ്പോർട്ടർമാർ , മാതൃഭൂമി സീഡ് നടത്തുന്ന ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.'സാമൂഹ്യ നന്മ വിദ്യാർത്ഥികളിലൂടെ' എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡിന്റെ നേതൃത്തിൽ നടത്തിവരുന്നത്. പ്രകൃതി സംരക്ഷണം, കൃഷിയോടുള്ള താല്പര്യം, മൃഗപരി പരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കാൻ സീഡിന് സാധിക്കുന്നു. സമൂഹത്തിന് മാതൃകയായി , ഒരു കരുതലായി നമ്മുടെ വിദ്യാർത്ഥികൾ മാറട്ടെ .... സീഡ് ഒരു പ്രേരക ശക്തിയായി എന്നും വിദ്യാർത്ഥികളിൽ നില നിൽക്കുന്നു.<gallery widths="200" heights="200"> | |||
പ്രമാണം:29010se2.png | |||
പ്രമാണം:29010se.png | |||
</gallery>. |