Jump to content
സഹായം

"ജി എൽ പി എസ് മംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:


[https://www.facebook.com/100017641243274/videos/710073813329548/ ഫെബ്രുവരി 28.. ദേശീയ ശാസ്ത്രദിനം.]
[https://www.facebook.com/100017641243274/videos/710073813329548/ ഫെബ്രുവരി 28.. ദേശീയ ശാസ്ത്രദിനം.]
ശാസ്ത്രമേഖലയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ പ്രശസ്ത ശാസ്ത്രജ്ഞൻ സർ സി വി രാമൻ 1928 ഫെബ്രുവരി 28ന് പ്രകാശത്തിന്റെ ഒരു പ്രതിഭാസമായ രാമൻ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ഫെബ്രുവരി 28 നാം ശാസ്ത്ര ദിനമായി ആചരിക്കുന്നത്...
ഇന്ന് നമ്മുടെ സ്കൂളിൽ നടന്ന ശാസ്ത്ര ദിനാഘോഷം മംഗലം ഗവൺമെന്റ് ഹൈസ്കൂളിലെ ശാസ്ത്രാധ്യാപിക ഷീബ ടീച്ചർ നമ്മുടെ കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളിലൂടെയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുതകുന്ന പുതിയ പുതിയ അറിവുകൾ പകർന്നു നൽകി.. നമ്മുടെ ചുറ്റുപാടും കാണുന്നതെല്ലാം ശാസ്ത്രതത്വങ്ങളാണെന്നും....നാം അവയെ എല്ലാം ശാസ്ത്രീയ മനോഭാവത്തോടു കൂടി കാണണം എന്നും.. നമ്മുടെ ചുറ്റുപാടുകൾ നിരന്തരം നിരീക്ഷിച്ചും ധാരാളം ചോദ്യങ്ങളിലൂടെ അവയെ നോക്കികണ്ടും ശാസ്ത്രത്തോടുള്ള ആഭിമുഖ്യം ഉണ്ടാക്കണമെന്നും ടീച്ചർ ഓർമിപ്പിച്ചു...
കുട്ടികളുടെ ശാസ്ത്ര മാഗസിൻ ശാസ്ത്ര ചെപ്പിന്റെ  പ്രകാശനകർമ്മവും നടന്നു... തുടർന്ന്  കുഞ്ഞുങ്ങളുടെ വിവിധ ശാസ്ത്ര പ്രവർത്തനങ്ങളിലൂടെ.. ശാസ്ത്ര ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഇന്നത്തെ ശാസ്ത്രദിനം ഉപകരിച്ചു.


അറബി ഭാഷ ദിനം
അറബി ഭാഷ ദിനം
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804256" എന്ന താളിൽനിന്ന് ശേഖരിച്ചത്