Jump to content
സഹായം

"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 115: വരി 115:
'''<big>പറ</big>'''   
'''<big>പറ</big>'''   
[[പ്രമാണം:37342 പറ.jpg|ലഘുചിത്രം|334x334px|'''പറ''']]
[[പ്രമാണം:37342 പറ.jpg|ലഘുചിത്രം|334x334px|'''പറ''']]
ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്.വലുപ്പത്തിനനുസരിച്ച് ആണ് നാഴി എന്നും പറ എന്നും പേര് വിളിക്കുന്നത്. വ്യാപ്തം അളക്കുന്നതിന് മുൻകാലങ്ങളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് നാഴി. ഏകം എന്നതിനു പുറമേ ഒരു നാഴി അളക്കുന്നതിന് ഉപയോഗിക്കുന്ന പാത്രത്തെയും നാഴി എന്ന് തന്നെയാണ് വിളിക്കുന്നത്. ഇത് ഏകദേശം 312 മില്ലിലിറ്റർ വരും. നാല് നാഴി ഒരിടങ്ങഴി എന്നാണ് കണക്ക്. ധാന്യങ്ങളും മറ്റും അളക്കുന്നതിന് ആണ് ഇത് ഉപയോഗിച്ചിരുന്നത്. മുളം  മരം പിച്ചള ഓട് തുടങ്ങിയ ഇതര ലോഹങ്ങൾ എന്നിവയിലേതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്. മുളനാഴി ആയിരുന്നു ആദ്യരൂപം മിക്ക വീടുകളിലും നാഴി ഉണ്ടായിരുന്നു. നാഴിയിൽ അളന്നാണ് ചോറിന് അരി ഇട്ടിരുന്നത്. പാൽ അളക്കുന്നതിനും കഷായത്തിലും മറ്റും വെള്ളം ഒഴിക്കുന്നതും നാഴി ഉപയോഗിച്ചിരുന്നു. അഷ്ടമംഗല്യ ത്തിൽ ഉൾപ്പെടുന്ന ഒന്നാണ് നിറനാഴി. പറയിലും ഇടനാഴിയിലും നെല്ലു നിറച്ച് വെക്കുന്നത് പോലെ ഒരു ചടങ്ങാണിത്. ഹൈന്ദവ ആചാര പ്രകാരം പൊതുവേ ഗണപതിക്കു വേണ്ടിയാണ് നിറനാഴി ഒരുക്കുക .ഹൈന്ദവ വിവാഹം പോലെയുള്ള ചടങ്ങുകൾക്കും,,, ദേവി പൂജയ്ക്കും നിർബന്ധിതമായിട്ടുള്ള ഒരു ഘടകമാണ് നിറപറ.മദ്ധ്യകേരളത്തിൽ നെൽകൃഷിയുടെ വിളവെടുപ്പിനുശേഷം കൊയ്ത്ത്‌ കളങ്ങളിൽ നെല്ലുകൊണ്ട് പറ ഇടുന്നത് ഒരു ആചാരമായി അനുഷ്ഠിക്കാറുണ്ട് .ആദ്യ വിളവിന് മുന്നോടിയായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്.     
ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്.വലുപ്പത്തിനനുസരിച്ച് ആണ് നാഴി എന്നും പറ എന്നും പേര് വിളിക്കുന്നത്. വ്യാപ്തം അളക്കുന്നതിന് മുൻകാലങ്ങളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് നാഴി. ഏകം എന്നതിനു പുറമേ ഒരു നാഴി അളക്കുന്നതിന് ഉപയോഗിക്കുന്ന പാത്രത്തെയും നാഴി എന്ന് തന്നെയാണ് വിളിക്കുന്നത്. ഇത് ഏകദേശം 312 മില്ലിലിറ്റർ വരും. നാല് നാഴി ഒരിടങ്ങഴി എന്നാണ് കണക്ക്. ധാന്യങ്ങളും മറ്റും അളക്കുന്നതിന് ആണ് ഇത് ഉപയോഗിച്ചിരുന്നത്. മുളം  മരം പിച്ചള ഓട് തുടങ്ങിയ ഇതര ലോഹങ്ങൾ എന്നിവയിലേതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്. മുളനാഴി ആയിരുന്നു ആദ്യരൂപം മിക്ക വീടുകളിലും നാഴി ഉണ്ടായിരുന്നു. നാഴിയിൽ അളന്നാണ് ചോറിന് അരി ഇട്ടിരുന്നത്. പാൽ അളക്കുന്നതിനും കഷായത്തിലും മറ്റും വെള്ളം ഒഴിക്കുന്നതും നാഴി ഉപയോഗിച്ചിരുന്നു. അഷ്ടമംഗല്യ ത്തിൽ ഉൾപ്പെടുന്ന ഒന്നാണ് നിറനാഴി. പറയിലും ഇടനാഴിയിലും നെല്ലു നിറച്ച് വെക്കുന്നത് പോലെ ഒരു ചടങ്ങാണിത്. ഹൈന്ദവ ആചാര പ്രകാരം പൊതുവേ ഗണപതിക്കു വേണ്ടിയാണ് നിറനാഴി ഒരുക്കുക .ഹൈന്ദവ വിവാഹം പോലെയുള്ള ചടങ്ങുകൾക്കും,ദേവി പൂജയ്ക്കും നിർബന്ധിതമായിട്ടുള്ള ഒരു ഘടകമാണ് നിറപറ.മദ്ധ്യകേരളത്തിൽ നെൽകൃഷിയുടെ വിളവെടുപ്പിനുശേഷം കൊയ്ത്ത്‌ കളങ്ങളിൽ നെല്ലുകൊണ്ട് പറ ഇടുന്നത് ഒരു ആചാരമായി അനുഷ്ഠിക്കാറുണ്ട് .ആദ്യ വിളവിന് മുന്നോടിയായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്.     




424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804061" എന്ന താളിൽനിന്ന് ശേഖരിച്ചത്