Jump to content
സഹായം

"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140: വരി 140:
'''<big>കാശുപെട്ടി</big>'''
'''<big>കാശുപെട്ടി</big>'''
[[പ്രമാണം:37342 കാശുപെട്ടി.jpg|ലഘുചിത്രം|'''<big>കാശുപെട്ടി</big>''']]
[[പ്രമാണം:37342 കാശുപെട്ടി.jpg|ലഘുചിത്രം|'''<big>കാശുപെട്ടി</big>''']]
ഇപ്പോഴും പല നാട്ടിൻ പുറങ്ങളിലും കാശ്പെട്ടി സൂക്ഷിക്കുന്നുണ്ട്. എങ്കിലും കാശ് പട്ടിയുടെ ഉപയോഗം  വളരെ കുറഞ്ഞിരിക്കുന്നു. ഇന്നത്തെപോലെ ബാങ്കുകൾ ഒന്നും സുലഭം അല്ലാതെ ഇരുന്ന കാലത്ത് തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കുവാൻ വേണ്ടി ഒരു കുടുംബത്തിലെ മുതിർന്ന  ആളുടെ കൈവശം വെക്കാറുള്ള ഒന്നായിരുന്നു  കാശുപെട്ടി . ഒറ്റ പൂട്ട് മാത്രമായിരുന്നു ഈ പെട്ടിക്ക് ഉള്ളത്. അകത്ത് ആവശ്യത്തിനനുസരിച്ച് ചെറിയ അറകളും  താഴും ഉണ്ടായിരുന്നു..പച്ചിരുമ്പു കൊണ്ടുള്ളതാക്കോലാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്നും അൽപ്പം വലുപ്പം ഉള്ള കാഴ്ച്ചയിൽ കാശു പെട്ടിയോട് സാമ്യം ഉള്ള അരിപ്പെട്ടികളും പണ്ട് പ്രചാരത്തിൽ ഉണ്ടായിരുന്നു..ഇതിനു സാമാന്യ വലിപ്പം ഉണ്ടായിരുന്നു എന്ന് മാത്രം.
ഇപ്പോഴും പല നാട്ടിൻ പുറങ്ങളിലും കാശ്പെട്ടി സൂക്ഷിക്കുന്നുണ്ട്. എങ്കിലും <big>കാശുപെട്ടി</big>യുടെ ഉപയോഗം  വളരെ കുറഞ്ഞിരിക്കുന്നു. ഇന്നത്തെപോലെ ബാങ്കുകൾ ഒന്നും സുലഭം അല്ലാതെ ഇരുന്ന കാലത്ത് തങ്ങളുടെ സമ്പാദ്യം സൂക്ഷിക്കുവാൻ വേണ്ടി ഒരു കുടുംബത്തിലെ മുതിർന്ന  ആളുടെ കൈവശം വെക്കാറുള്ള ഒന്നായിരുന്നു  കാശുപെട്ടി . പുറമേ,ഒറ്റ പൂട്ട് മാത്രമായിരുന്നു ഈ പെട്ടിക്ക് ഉള്ളത്. അകത്ത് ആവശ്യത്തിനനുസരിച്ച് ചെറിയ അറകളും  താഴും ഉണ്ടായിരുന്നു..പച്ചിരുമ്പു കൊണ്ടുള്ളതാക്കോലാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്നും അൽപ്പം വലുപ്പം ഉള്ള കാഴ്ച്ചയിൽ കാശു പെട്ടിയോട് സാമ്യം ഉള്ള അരിപ്പെട്ടികളും പണ്ട് പ്രചാരത്തിൽ ഉണ്ടായിരുന്നു..ഇതിനു സാമാന്യ വലിപ്പം ഉണ്ടായിരുന്നു എന്ന് മാത്രം.
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804037" എന്ന താളിൽനിന്ന് ശേഖരിച്ചത്