Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:

രാത്രി നൽകിയ ഭക്ഷണത്തിന്റെ മെനു ഒന്നാം ദിവസം ഇറച്ചി & ചപ്പാത്തി  2 : നൂൽപ്പുട്ട് ഇഷ്ട് , 3 : ഇറച്ചി പൊറാട്ട 4 : വെള്ളപ്പം & കടല, 5 ഇറച്ചി & ചപ്പാത്തി , 6 നൂൽപ്പുട്ട് & ഇഷ്ട്  7 വെള്ളപ്പം കടല  എന്നിങ്ങിനെയായിരുന്നു ... ക്യാമ്പ് ന്റെ അവസാനമായപ്പോൾ  കുട്ടികൾ വളരെ സജീവമായിരുന്നു.

[[പ്രമാണം:19068 MMT.jpeg|ലഘുചിത്രം|മൾട്ടിമീഡിയ തിയേറ്റർ]]
== മൾട്ടിമീഡിയ തിയേറ്റർ ==
ഡിജിറ്റൽ ക്ലാസ് റൂമുകൾ വരുന്നതിന് മുൻപെ പി.ടി.എ. / മാനേജ്മെന്റ് & സ്റ്റാഫ് ആസൂത്രണം ചൈയ്ത പദ്ധതിയാണ് മൾട്ടിമീഡിയ തിയേറ്റർ ... ദൃശ്യാനുഭവങ്ങളിലൂടെ പഠനം എന്നതാണിതിന്റെ ലക്ഷ്യം . തിയേറ്ററിൽ 150 കുട്ടികൾക്ക് ഒരുമിച്ചിരിക്കുവാനുള്ള സൗകര്യമുണ്ട് . സൗണ്ട് സിസ്റ്റം/പ്രൊജക്ടർ എന്നിവയുമുണ്ട് . സബ്ബ് ജില്ലാ ശാസ്ത്രമേളക്ക് ബാക്കിയായ തുക, മാനേജ്മെന്റ് വിഹിതം , പൊതു ഫണ്ട് സമാഹരണം എന്നിവയിലൂടെ 15 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി ലക്ഷ്യം കണ്ടത്.

== ഓണാഘോഷം ==
== ഓണാഘോഷം ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803840" എന്ന താളിൽനിന്ന് ശേഖരിച്ചത്