Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Clubs}}
   മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ ആണ് എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നത്.. സയൻസ് ,സോഷ്യൽ സയൻസ്, ഗണിതം, പരിസ്ഥിതി, അച്ചടക്കം, വിദ്യാരംഗം, ഐ.ടി തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളും മേഖലകളുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു..

വരി 10: വരി 13:
  കോവിഡ് സൃഷ്ടിച്ച ശൂന്യത പ്രവർത്തനങ്ങളെ പുറകോട്ടടിച്ചു എങ്കിലും മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് പുതിയ തലങ്ങളിലേക്ക് സ്കൂളിൻറെ പ്രവർത്തനങ്ങളെ കൊണ്ടുപോകുവാൻ ഓരോ ക്ലബ്ബിനും കഴിയുമെന്ന് പ്രത്യാശിക്കുന്നു...

== '''സയൻസ് ക്ലബ്''' ==
== '''<small>സയൻസ് ക്ലബ്</small>''' ==
സയൻസ് ക്ലാസുകൾ എപ്പോഴും പരീക്ഷണ നിരീക്ഷണങ്ങളുടെ പ്രതിഫലനമായിരിക്കണം..  

വരി 17: വരി 20:
           ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം. &nbsp;&nbsp;&nbsp;&nbsp;&nbsp;[[ജി.യു.പി.എസ് മുഴക്കുന്ന്/സയൻസ് ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]

== '''സോഷ്യൽ സയൻസ് ക്ലബ്''' ==
== '''<small>സോഷ്യൽ സയൻസ് ക്ലബ്</small>''' ==
പ്രവർത്തനങ്ങളുടെ ബാഹുല്യം കൊണ്ടും , ആകർഷകത്വം കൊണ്ടും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കൂട്ടായ്മയാണ് സോഷ്യൽ സയൻസ് ക്ലബ്... വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനം കലണ്ടറുകളിൽ ഏറ്റവും കൂടുതൽ ഇടം കണ്ടെത്തുന്ന വേദികളാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നവ... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ  അക്കാദമിക പ്രവർത്തനങ്ങളിൽ എണ്ണം കൊണ്ടും ഗുണം കൊണ്ടും  മുൻനിരയിൽ സ്ഥാനം പിടിച്ചവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ .... ജൂൺ മുതൽ മാർച്ച് വരെയുള്ള വിവിധ വർഷങ്ങളിലെ അക്കാദമിക് മാസങ്ങളിൽ  പ്രവർത്തന നിറങ്ങൾ കൂടുതലുള്ളത് സോഷ്യൽസയൻസ് ക്ലബ്ബിനാണ്... ആകർഷകമായ രീതിയിലും, വ്യത്യസ്തമായ ഇനങ്ങളോടു കൂടിയും, വളരെ രസകരമായും പ്രസ്തുത ക്ലബ്ബ് വിവിധ വർഷങ്ങളിൽ അവരുടെ പ്രവർത്തനം നടത്തിവരുന്നു... തെരഞ്ഞെടുക്കപ്പെട്ട  പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്..      &nbsp;  &nbsp;  &nbsp;  &nbsp;&nbsp; &nbsp; &nbsp; &nbsp;  [[ജി.യു.പി.എസ് മുഴക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്|<big>'''കൂടുതൽ അറിയാൻ'''>>>></big>]]

107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802876...2009708" എന്ന താളിൽനിന്ന് ശേഖരിച്ചത്