Jump to content
സഹായം

"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
പ്രമാണം:17243-minister.jpeg
പ്രമാണം:17243-minister.jpeg
</gallery>
</gallery>




വരി 41: വരി 42:
സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു.
സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു.


'''തുമ്പപ്പൂ 2021'''
'''    ഓണാഘോഷം'''
സ്കൂളിലെ വിവിധ ക്ലബ്ബുകൾ ഒന്നിച്ച് ഏറ്റെടുത്ത് നടത്തിയ ഒരു ത്സവമാണ് ഈ വർഷത്തെ തുമ്പപ്പൂ 2021 .വൈവിധ്യം കൊണ്ടും വൈപുല്യം കൊണ്ടും ഒരുത്സവമാക്കാൻ ഓണാഘോഷത്തിന് കഴിഞ്ഞു.


'''വിവിധ  പ്രവർത്തനങ്ങൾ'''
   പതിവ് ഓണപ്പതിപ്പ് നിർമ്മാണത്തിന് അവധി കൊടുത്തുകൊണ്ട് ഓണത്തിൻ്റെ ഐതിഹ്യം, ഓണച്ചൊല്ലുകൾ, ഓണവിശേഷങ്ങൾ തുടങ്ങി ഓണവുമായി ബന്ധപ്പെട്ടവ നോട്ട് ബുക്കിൽ എഴുതാനും ഓണത്തിന് ഓരോ വീട്ടിൽ നിന്നും ഒരോണപത്രം തയ്യാറാക്കുകയും ചെയ്തു. ഓണനാളുകളിലെ വീട്ട് വിശേഷങ്ങളും പരിസര വാർത്തകളും രക്ഷിതാക്കളുടെ രചനകളും മറ്റും വളരെ രസകരമായി അവർ തയ്യാറാക്കി. കുടുംബത്തിൻ്റെ പത്രം എന്ന നിലയിൽ നല്ലപോലെ ഓരോ വീടും ഈ പ്രവർത്തനം ഏറ്റെടുക്കുകയുണ്ടായി. വായ്ത്താരി, ഓണപ്പാട്ടുകൾ, ഓണപൂക്കളുടെ വിശേഷങ്ങൾ പറയൽ തുടങ്ങിയ മറ്റ് മത്സരങ്ങളും വിദ്യാരംഗം ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയത് ഏറെ ചരിതാർത്ഥ്യം നൽകി.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802416" എന്ന താളിൽനിന്ന് ശേഖരിച്ചത്