Jump to content
സഹായം


"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 142: വരി 142:


ഇവ നടത്തുകയും  ഇവയുടെ വീഡിയോയും ഫോട്ടോകളും എടുത്ത് കുട്ടികൾ ടീച്ചേഴ്സിനു നല്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ് എല്ലാറ്റിനും നേതൃത്വം നല്കി.
ഇവ നടത്തുകയും  ഇവയുടെ വീഡിയോയും ഫോട്ടോകളും എടുത്ത് കുട്ടികൾ ടീച്ചേഴ്സിനു നല്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ് എല്ലാറ്റിനും നേതൃത്വം നല്കി.
=== ശിശുദിനം - നവംബർ 14 ===
ശിശുദിനമായ നവം.14 ന് കുട്ടികൾക്കായി ചാച്ചാജി മത്സരം, പുഷ്പറാണി മത്സരം. നെഹ്‌റു ക്വിസ്, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു.
=== ഊർജ്ജസംരക്ഷണദിനാചരണം ===
ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ചു ഊർജ്ജ സംരക്ഷണപ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും വീഡിയോ & ഫോട്ടോ ടീച്ചേഴ്സിന് നൽകുകയും ചെയ്തു.
=== ദേശീയ മലനീകരണ നിയന്ത്രണ ദിനം ===
1984 ഡിസംബർ രണ്ടിന് ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക  ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത് .വെള്ളം,വായു,മണ്ണ് ഇവയുടെ മലനീകരണത്തിന് കാരണമായ വ്യവസായങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
പ്ലാസ്റ്റിക് എങ്ങനെ ഉപയോഗപ്രദം ആക്കാം എന്നതിന്റെ വീഡിയോ നിർമ്മാണ മത്സരം നടത്തപ്പെട്ടു.
=== നേതാജി ദിനാചരണം ===
സുഭാഷ് ചന്ദ്ര സുചന്ദ്ര ബോസിന്റ ജന്മദിനം അനുസ്മരിച്ചു. ഇന്ത്യൻ സമര സേനാനിയായ സുഭാഷ് ചന്ദ്രബോസിനെ പരിചയപെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തപ്പെട്ടു.
=== ഇന്ത്യൻ റിപ്പബ്ലിക് ===
ഇന്ത്യൻ ഭരഘടന ഔദ്യോഗികമായി നിലവിൽ വന്ന ദിനമായ ജനുവരി 26 റിപ്പബ്ലിക് ഡേ ആയി ആഘോഷിച്ചു.
=== '''ലഹരി വിമുക്ത കേരളം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.''' ===
കൂമ്പൻപാറ : ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് പറഞ്ഞു.


===='''കേരള പിറവി'''====
===='''കേരള പിറവി'''====
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801204" എന്ന താളിൽനിന്ന് ശേഖരിച്ചത്