"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ലോക പരിസ്ഥിതി ദിനം ജൂൺ 5
വരി 94: | വരി 94: | ||
=== വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) === | === വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) === | ||
=== ലോക പരിസ്ഥിതി ദിനം ജൂൺ '''5''' === | ==== ലോക പരിസ്ഥിതി ദിനം ജൂൺ '''5'''==== | ||
എല്ലാവർഷവും ജൂൺ 5 ആണ്, ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആണ്.1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. പരിസ്ഥിതിദിനത്തിൽ കൂമ്പൻപാറ വികാരി റവ.ഫാ.ജോർജ്ജ് തുമ്പനിരപ്പേൽ സന്ദേശം നൽകുകയും സ്കൂൾ പരിസരത്ത് മരത്തൈ നടുകയും മരത്തൈ വിതരണം ചെയ്യുകയും ചെയ്തു. ഓൺലൈൻ ഗൂഗിൾ പ്ലാറ്റ് ഫോമിലൂടെ '''DR.C M JOY (ASSOCIATE PROFESSOR IN BOTANY ,S.H COLLAGE,THEVARA)''' മുഖ്യപ്രഭാഷണം നടത്തുകയും '''SRI.JOJI JOHN (RANGE FOREST OFFICER ,ADIMALI)''' പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു . ഇതിനോടനുബന്ധിച്ച് LP,UP,HS വിഭാഗം കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും ക്വിസ് മത്സരവും ,വീടുകളിൽ മരത്തൈകൾ നടുവാനുള്ള അവസരവും ഒരുക്കി. പോസ്റ്റർ നിർമ്മാണത്തിലും ക്വിസ് മത്സരത്തിലും കുട്ടികൾ ക്രിയാത്മകമായി പങ്കെടുത്തു. | എല്ലാവർഷവും ജൂൺ 5 ആണ്, ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആണ്.1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. പരിസ്ഥിതിദിനത്തിൽ കൂമ്പൻപാറ വികാരി റവ.ഫാ.ജോർജ്ജ് തുമ്പനിരപ്പേൽ സന്ദേശം നൽകുകയും സ്കൂൾ പരിസരത്ത് മരത്തൈ നടുകയും മരത്തൈ വിതരണം ചെയ്യുകയും ചെയ്തു. ഓൺലൈൻ ഗൂഗിൾ പ്ലാറ്റ് ഫോമിലൂടെ '''DR.C M JOY (ASSOCIATE PROFESSOR IN BOTANY ,S.H COLLAGE,THEVARA)''' മുഖ്യപ്രഭാഷണം നടത്തുകയും '''SRI.JOJI JOHN (RANGE FOREST OFFICER ,ADIMALI)''' പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു . ഇതിനോടനുബന്ധിച്ച് LP,UP,HS വിഭാഗം കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും ക്വിസ് മത്സരവും ,വീടുകളിൽ മരത്തൈകൾ നടുവാനുള്ള അവസരവും ഒരുക്കി. പോസ്റ്റർ നിർമ്മാണത്തിലും ക്വിസ് മത്സരത്തിലും കുട്ടികൾ ക്രിയാത്മകമായി പങ്കെടുത്തു. | ||
=== ജൂൺ '''19''' വായനാദിനം === | ==== ജൂൺ '''19''' വായനാദിനം ==== | ||
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. '''വായിച്ച് വളരുക ,ചിന്തിച്ച് വിവേകം നേടുക''' എന്ന് നമ്മെ പഠിപ്പിച്ച '''P N''' പണിക്കരുടെ ഓർമ്മയ്ക്കായിട്ടാണ് വായനാ ദിനം ആചരിക്കുന്നത്. ഒരാഴ്ച വായനാ വാരമായി ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, പുസ്തക വായനാ മത്സരം, വീട്ടുലൈബ്രറി രൂപീകരണം എന്നിവ നടത്തി. വായനവാരത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര നടത്തി .മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പ്രഭാഷണ പരമ്പരയ്ക്ക് , ഡോ .ശ്രീ വൃന്ദ നായർ എൻ (അസി .പ്രൊഫെസർ എൻ ,എസ് . എസ് ട്രെയിനിങ് കോളേജ് പന്തളം),ശ്രീ. ജോസ് കോനാട്ട്. (സാഹിത്യകാരൻ, പ്രഭാഷകൻ, പാഠപുസ്തക കമ്മിറ്റി മെമ്പർ- ഒ എൻ വി. ഒരാസ്വാദനം), ഡോ.ദേവി കെ.അസി. പ്രൊഫസർമലയാളം,സെൻട്രൽ യൂണിവേഴ്സിറ്റി കാസർകോഡ്) എന്നിവർ നേതൃത്വം നൽകി. | 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. '''വായിച്ച് വളരുക ,ചിന്തിച്ച് വിവേകം നേടുക''' എന്ന് നമ്മെ പഠിപ്പിച്ച '''P N''' പണിക്കരുടെ ഓർമ്മയ്ക്കായിട്ടാണ് വായനാ ദിനം ആചരിക്കുന്നത്. ഒരാഴ്ച വായനാ വാരമായി ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, പുസ്തക വായനാ മത്സരം, വീട്ടുലൈബ്രറി രൂപീകരണം എന്നിവ നടത്തി. വായനവാരത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര നടത്തി .മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പ്രഭാഷണ പരമ്പരയ്ക്ക് , ഡോ .ശ്രീ വൃന്ദ നായർ എൻ (അസി .പ്രൊഫെസർ എൻ ,എസ് . എസ് ട്രെയിനിങ് കോളേജ് പന്തളം),ശ്രീ. ജോസ് കോനാട്ട്. (സാഹിത്യകാരൻ, പ്രഭാഷകൻ, പാഠപുസ്തക കമ്മിറ്റി മെമ്പർ- ഒ എൻ വി. ഒരാസ്വാദനം), ഡോ.ദേവി കെ.അസി. പ്രൊഫസർമലയാളം,സെൻട്രൽ യൂണിവേഴ്സിറ്റി കാസർകോഡ്) എന്നിവർ നേതൃത്വം നൽകി. | ||
=== ജൂൺ '''21''' അന്താരാഷ്ട്ര യോഗാദിനം === | ==== ജൂൺ '''21''' അന്താരാഷ്ട്ര യോഗാദിനം ==== | ||
എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിൻറ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. 2021 അന്താരാഷ്ട്ര യോഗ ദിനത്തിൻറ തീം യോഗ ഫോർ വെൽ ബീയിംഗ് എന്നതാണ്. ഈ വർഷത്തെ യോഗദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . അതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ഓൺലൈനായി (ഗൂഗിൾ മീറ്റ് ക്ലാസ് തലം ) യോഗ ചെയ്യിപ്പിക്കുകയും 21 ദിവസം തുടർച്ച ആയി യോഗ ചെയ്യുന്നവർക്ക് സമ്മാനം നൽകുകയും ചെയ്യുകയുണ്ടായി.യോഗാഡേയോടനുബന്ധിച്ച് യോഗ ക്ലാസ്സ് എടുക്കുകയും ചെയ്തു. | എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിൻറ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. 2021 അന്താരാഷ്ട്ര യോഗ ദിനത്തിൻറ തീം യോഗ ഫോർ വെൽ ബീയിംഗ് എന്നതാണ്. ഈ വർഷത്തെ യോഗദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . അതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ഓൺലൈനായി (ഗൂഗിൾ മീറ്റ് ക്ലാസ് തലം ) യോഗ ചെയ്യിപ്പിക്കുകയും 21 ദിവസം തുടർച്ച ആയി യോഗ ചെയ്യുന്നവർക്ക് സമ്മാനം നൽകുകയും ചെയ്യുകയുണ്ടായി.യോഗാഡേയോടനുബന്ധിച്ച് യോഗ ക്ലാസ്സ് എടുക്കുകയും ചെയ്തു. | ||
=== ജൂൺ '''26''' ലോക ലഹരി വിരുദ്ധ ദിനം === | ==== ജൂൺ '''26''' ലോക ലഹരി വിരുദ്ധ ദിനം ==== | ||
കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി ആചരിക്കുന്നത് 1987ലാണ്. ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പലവിധ പരിപാടികൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു | കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി ആചരിക്കുന്നത് 1987ലാണ്. ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പലവിധ പരിപാടികൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു | ||
=== രാഷ്ട്രീയ ഏകതാ ദിനം === | ==== രാഷ്ട്രീയ ഏകതാ ദിനം ==== | ||
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു. | സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു. | ||
=== '''കേരള പിറവി''' === | ===='''കേരള പിറവി'''==== | ||
നാം അറുപത്തിനാലാം കേരളപ്പിറവി ആഘോഷിക്കുകയാണല്ലോ. 1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ കുട്ടികൾക്ക് നൽകി. വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു ആലപിക്കാൻ ആവശ്യപ്പെട്ടു. വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു. | നാം അറുപത്തിനാലാം കേരളപ്പിറവി ആഘോഷിക്കുകയാണല്ലോ. 1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ കുട്ടികൾക്ക് നൽകി. വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു ആലപിക്കാൻ ആവശ്യപ്പെട്ടു. വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു. | ||
=== '''ഗാന്ധിജയന്തി ദിനാചരണം''' === | ===='''ഗാന്ധിജയന്തി ദിനാചരണം'''==== | ||
തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. | തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. | ||
=== '''ലോക എയ്ഡ്സ് ദിനം''' === | ===='''ലോക എയ്ഡ്സ് ദിനം'''==== | ||
'prevention is better than cure' ഈ ആപ്ത വാക്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ഇതിൻറെ ഭാഗമായി കുട്ടികളിൽ എയ്ഡ്സിനെ കുറിച്ചുള്ള അവബോധം ജനിപ്പിക്കാൻ ആയി ബോധവൽക്കരണ ക്ലാസുകൾ നൽകി. അതോടൊപ്പം എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി ഇതിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കെടുത്തു. | 'prevention is better than cure' ഈ ആപ്ത വാക്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ഇതിൻറെ ഭാഗമായി കുട്ടികളിൽ എയ്ഡ്സിനെ കുറിച്ചുള്ള അവബോധം ജനിപ്പിക്കാൻ ആയി ബോധവൽക്കരണ ക്ലാസുകൾ നൽകി. അതോടൊപ്പം എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി ഇതിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കെടുത്തു. | ||
=== '''ദേശീയ മലിനീകരണ നിയന്ത്രണ ദിനം''' === | ===='''ദേശീയ മലിനീകരണ നിയന്ത്രണ ദിനം'''==== | ||
1984 ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഇത്. വെള്ളം,വായു,മണ്ണ് ഇവയുടെ മലിനീകരണത്തിന് കാരണമാകുന്ന വ്യവസായങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം. ഇതിൻറെ ഭാഗമായി വർക്ക് എക്സ്പീരിയൻസ് പഠിപ്പിക്കുന്ന അനു ടീച്ചർ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കുകയും, പ്ലാസ്റ്റിക് ഉപയോഗിച്ച് എങ്ങനെ പെൻ സ്റ്റാൻഡ്,ഫ്ലവർ പോട്ട്, ഫ്ലവർ സ്റ്റാൻഡ്, ഫ്ലവർ എന്നിവ നിർമ്മിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് മലിനീകരണം. അതുകൊണ്ടുതന്നെ അനു ടീച്ചറിന്റെ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു. കുട്ടികൾ എല്ലാവരും ഇതിൽ സജീവമായി പങ്കെടുക്കുകയും തങ്ങളുടെതായ കലാവാസനകൾ കുട്ടികൾ പ്ലാസ്റ്റിക് മെറ്റീരിയലിൽ കാണിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വെച്ചുള്ള വിവിധ ഉൽപന്നങ്ങൾ കുട്ടികൾ നിർമ്മിച്ചു നൽകുകയുണ്ടായി. | 1984 ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഇത്. വെള്ളം,വായു,മണ്ണ് ഇവയുടെ മലിനീകരണത്തിന് കാരണമാകുന്ന വ്യവസായങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം. ഇതിൻറെ ഭാഗമായി വർക്ക് എക്സ്പീരിയൻസ് പഠിപ്പിക്കുന്ന അനു ടീച്ചർ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കുകയും, പ്ലാസ്റ്റിക് ഉപയോഗിച്ച് എങ്ങനെ പെൻ സ്റ്റാൻഡ്,ഫ്ലവർ പോട്ട്, ഫ്ലവർ സ്റ്റാൻഡ്, ഫ്ലവർ എന്നിവ നിർമ്മിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് മലിനീകരണം. അതുകൊണ്ടുതന്നെ അനു ടീച്ചറിന്റെ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു. കുട്ടികൾ എല്ലാവരും ഇതിൽ സജീവമായി പങ്കെടുക്കുകയും തങ്ങളുടെതായ കലാവാസനകൾ കുട്ടികൾ പ്ലാസ്റ്റിക് മെറ്റീരിയലിൽ കാണിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വെച്ചുള്ള വിവിധ ഉൽപന്നങ്ങൾ കുട്ടികൾ നിർമ്മിച്ചു നൽകുകയുണ്ടായി. | ||
=== '''അന്താരാഷ്ട്ര ഗണിത ദിനം''' === | ===='''അന്താരാഷ്ട്ര ഗണിത ദിനം'''==== | ||
ഡിസംബർ 22 ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷിക ദിനം അന്താരാഷ്ട്ര ഗണിത ദിനമായി നാം ആചരിക്കുന്നു. രാമാനുജൻ ഗണിത ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാകാത്തതാണ്. രാമാനുജനെ പറ്റി കൂടുതൽ അറിയാൻ സഹായകമാകുന്ന വീഡിയോകൾ കുട്ടികളുടെ ഗ്രൂപ്പിൽ നൽകി.ഇതിനോടാനുബന്ധിച്ചുള്ള ആക്ടിവിറ്റീസ് കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഭാഗത്ത് നിന്ന് വളരെ നല്ല പ്രതികരണമായിരുന്നു. | ഡിസംബർ 22 ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷിക ദിനം അന്താരാഷ്ട്ര ഗണിത ദിനമായി നാം ആചരിക്കുന്നു. രാമാനുജൻ ഗണിത ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാകാത്തതാണ്. രാമാനുജനെ പറ്റി കൂടുതൽ അറിയാൻ സഹായകമാകുന്ന വീഡിയോകൾ കുട്ടികളുടെ ഗ്രൂപ്പിൽ നൽകി.ഇതിനോടാനുബന്ധിച്ചുള്ള ആക്ടിവിറ്റീസ് കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഭാഗത്ത് നിന്ന് വളരെ നല്ല പ്രതികരണമായിരുന്നു. | ||
വരി 305: | വരി 305: | ||
=== '''മാവേലിയോടൊപ്പം''' === | === '''മാവേലിയോടൊപ്പം''' === | ||
ചിങ്ങമാസത്തിലെ തിരുവോണ ദിനം .ആരവവും ആർപ്പുവിളികളും നിറഞ്ഞ നന്മയുടെ ഒരു അനുസ്മരണദിനം .എവിടെ മലയാളിയുണ്ടോ അവിടെ ഓണം ഉണ്ടാകും.ഓണപ്പൂക്കളവും ഓണ പായസവും ഓണക്കളികളും തുടങ്ങി എല്ലാം.. ഓർമ്മകൾ ഉണർത്തുന്ന ഓണാഘോഷം .കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിനെ സംബന്ധിച്ചടത്തോളംഈ വർഷത്തെ ഓണാഘോഷം വിസ്മരിക്കാൻ ആകാത്തതാണ്. ഓൺലൈൻ ഫ്ലാറ്റ്ഫോം വഴി വിവിധ മത്സരങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു .കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയും മത്സരം സംഘടിപ്പിച്ചു.കൂടാതെ പൂക്കള മത്സരം എല്ലാ കുട്ടികൾക്കും ആയി നടത്തി.വിജയികളെ പ്രഖ്യാപിക്കുകയും, സ്കൂൾ തുറന്നതിനു ശേഷം സമ്മാനങ്ങൾ നൽകുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആശംസാകാർഡ് നിർമ്മാണം ആണ് കുട്ടികൾക്കായി നടത്തിയ മറ്റൊരു മത്സരം.ഓണത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തി ഓണാശംസ കാർഡുകൾ തയ്യാറാക്കി ടീച്ചേഴ്സിനും കുട്ടികൾക്കും കൈമാറാൻ കുട്ടികൾക്ക് നല്ല ഉത്സാഹമായിരുന്നു . | |||
അതോടൊപ്പം തന്നെ ചെറിയ ക്ലാസ് മുതലുള്ള കുട്ടികൾക്ക് മലയാളിമങ്ക മത്സരവും നടത്തി.നിരവധി കുട്ടികൾ അതിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.പാഠ്യ രംഗത്തെ കുട്ടികളുടെ മികവ് പാഠ്യേതര രംഗത്തും പ്രകടമായിരുന്നു.ആൺ കുട്ടികൾക്കായി മാവേലി മത്സരവും സംഘടിപ്പിച്ചു.വ്യത്യസ്തത നിറഞ്ഞ ഒരു മത്സരമായിരുന്നു മാവേലി മത്സരം.നല്ല നിലവാരമുള്ള പ്രകടനം കുട്ടികൾ കാഴ്ചവെച്ചു.അന്നേ ദിനം പരസ്പരം ഓണാശംസകൾ നേർന്നു.ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഓണനാളുകൾ പരസ്പരം ആശംസിച്ചു.ഫാത്തിമ മാതാ സ്കൂളിനെ സംബന്ധിച്ചെടുത്തോളം അധ്യാപക-അനധ്യാപക വിദ്യാർത്ഥി ബന്ധത്തെ കൂടുതൽ ഉറപ്പിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു ഈ വർഷത്തെ ഓണാഘോഷം. | |||
=== ക്രിസ് ഫെസ്റ്റ് === | === ക്രിസ് ഫെസ്റ്റ് === |