"പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
16:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
''പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനത്തോടൊപ്പം ക്വിസ് മത്സരങ്ങളിലും ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള കളിലും കലോൽസവങ്ങളിലും കാലാ കാലങ്ങളിലായി വിജയങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. മലയാളമനോരമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.'' | ''പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനത്തോടൊപ്പം ക്വിസ് മത്സരങ്ങളിലും ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള കളിലും കലോൽസവങ്ങളിലും കാലാ കാലങ്ങളിലായി വിജയങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. മലയാളമനോരമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.'' | ||
# ''2016 ൽ മലയാള മനോരമയുടെ നല്ല പാഠം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം'' | |||
# ''ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.'' | # '''''2016 ൽ മലയാള മനോരമയുടെ നല്ല പാഠം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം''''' | ||
# ''വല്ലാതാകുന്ന പാടങ്ങൾ എന്ന പുസ്തകം,മലിനാവതാരം എന്ന ബോധവത്കരണ നാടകം , ജൈവ പച്ചക്കറി എന്നിവയുടെ അടിസ്ഥാനത്തിൽ 2017ൽ ജില്ലാ തലത്തിൽ വീണ്ടും നല്ലപാഠം അംഗീകാരം .'' | # '''''ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.''''' | ||
# ''കുടിലിൽ വിളയുന്നു വ്യവസായങ്ങൾ എന്ന ഡോക്യുമെന്ററി "നാടിനെ അറിയാം " എന്ന പുസ്തകം തയ്യാറാക്കൽ എന്നിവയെ അടിസ്ഥാനമാക്കി ആകാശവാണിയിൽ ബാലലോകം പരിപാടി അവതരണം.'' | # '''''വല്ലാതാകുന്ന പാടങ്ങൾ എന്ന പുസ്തകം,മലിനാവതാരം എന്ന ബോധവത്കരണ നാടകം , ജൈവ പച്ചക്കറി എന്നിവയുടെ അടിസ്ഥാനത്തിൽ 2017ൽ ജില്ലാ തലത്തിൽ വീണ്ടും നല്ലപാഠം അംഗീകാരം .''''' | ||
# ''പ്രഥമാധ്യാപികക്കുള്ള എ.ജി.പി. ഫൗണ്ടേഷൻ പുരസ്കാരം ശ്രീമതി കെ.എൽ വൽസലാദേവിക്കു ലഭിച്ചു. (സമഗ്ര സംഭാവനക്ക് )'' | # '''''കുടിലിൽ വിളയുന്നു വ്യവസായങ്ങൾ എന്ന ഡോക്യുമെന്ററി "നാടിനെ അറിയാം " എന്ന പുസ്തകം തയ്യാറാക്കൽ എന്നിവയെ അടിസ്ഥാനമാക്കി ആകാശവാണിയിൽ ബാലലോകം പരിപാടി അവതരണം.''''' | ||
# ''2018 ൽ അക്ഷര പൂന്തോപ്പിലൊന്ന പോകാം (പുസ്തക പ്രചാരണം )'' | # '''''പ്രഥമാധ്യാപികക്കുള്ള എ.ജി.പി. ഫൗണ്ടേഷൻ പുരസ്കാരം ശ്രീമതി കെ.എൽ വൽസലാദേവിക്കു ലഭിച്ചു. (സമഗ്ര സംഭാവനക്ക് )''''' | ||
# ''ഭക്ഷ്യ മേള (101 വിഭവങ്ങൾ ഉൾപ്പെടുത്തി )'' | # '''''2018 ൽ അക്ഷര പൂന്തോപ്പിലൊന്ന പോകാം (പുസ്തക പ്രചാരണം )''''' | ||
# ''രുചിത്താലം .. പാചക പുസ്തകം തയ്യാറാക്കൽ'' | # '''''ഭക്ഷ്യ മേള (101 വിഭവങ്ങൾ ഉൾപ്പെടുത്തി )''''' | ||
# ''വൃക്ഷത്താലപ്പൊലി (പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടി )'' | # '''''രുചിത്താലം .. പാചക പുസ്തകം തയ്യാറാക്കൽ''''' | ||
# ''2019 ൽ നല്ലപാഠം A grade (മുറ്റത്ത് ഒരു പിടി നെല്ല് കാർഷിക പരിപാടി )'' | # '''''വൃക്ഷത്താലപ്പൊലി (പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടി )''''' | ||
# '''''2019 ൽ നല്ലപാഠം A grade (മുറ്റത്ത് ഒരു പിടി നെല്ല് കാർഷിക പരിപാടി )''''' | |||
[[വർഗ്ഗം:36425]] | [[വർഗ്ഗം:36425]] | ||
{{DEFAULTSORT:കാരങ്ങൾഎൽ_പി_സ്കൂൾ_പള്ളിക്കൽ_നടുവിലെമുറി/അംഗീ}} | {{DEFAULTSORT:കാരങ്ങൾഎൽ_പി_സ്കൂൾ_പള്ളിക്കൽ_നടുവിലെമുറി/അംഗീ}} |