Jump to content
സഹായം

"ജി എൽ പി എസ് പരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,595 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
No edit summary
വരി 91: വരി 91:
പ്രമാണം:11338 Student Rep.jpg|'''തസ്ന ഫാത്തിമ '''(വിദ്യാർത്ഥി പ്രതിനിധി)‍‍
പ്രമാണം:11338 Student Rep.jpg|'''തസ്ന ഫാത്തിമ '''(വിദ്യാർത്ഥി പ്രതിനിധി)‍‍
</gallery></center>
</gallery></center>
== ഉച്ച ഭക്ഷണ കമ്മറ്റി ==
കുട്ടികൾക്കുള്ള ഉച്ചഭക്ഷണം കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു ഉച്ചഭക്ഷണ കമ്മറ്റി നിലവിലുണ്ട്.ഓരോ ദിവസവും വ്യത്യസ്തവും ശുന്ന നിലവാരമുള്ളതുമായ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഈ കമ്മറ്റി സദാ ജാഗരൂകരാണ്.
== സ്കൂൾ മോണിറ്ററിങ്ങ് ==
വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ, CRC കോഡിനേറ്റർമാർ കൃത്യമായ ഇടവേളകളിൽ വിദ്യാലയം സന്ദർശിച്ച് വിദ്യാലയത്തിന്റെ ദൈനം ദിന അക്കാദമിക- ഇതര പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.


== അധ്യാപക-അനധ്യാപക വിഭാഗം ==
== അധ്യാപക-അനധ്യാപക വിഭാഗം ==
639

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798703" എന്ന താളിൽനിന്ന് ശേഖരിച്ചത്