Jump to content
സഹായം

"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ സാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു.

[[പ്രമാണം:31422 പ്രവേശനോത്സവം ഉത്‌ഘാടനം.jpg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോത്സവം ഉത്‌ഘാടനം ]]

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
വരി 6: വരി 7:
=== ഉച്ചഭക്ഷണ പരിപാടി ===
=== ഉച്ചഭക്ഷണ പരിപാടി ===
മൂഴിക്കുളങ്ങര : എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. ആഴ്ചയിൽ 2 ദിവസം പാലും, ഒരു ദിവസം മുട്ടയും കൊടുക്കുവാൻ നിർദ്ദേശം കിട്ടി. മോര്, സാമ്പാർ, തോരൻ, എരിശ്ശേരി എന്നിവ ഇടവിട്ട ദിവസങ്ങളായി കൊടുക്കുവാൻ തീരുമാനിച്ചു.  

=== പഠനോപകരണ വിതരണം ===
മൂഴിക്കുളങ്ങര :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ കൊടുക്കുവാൻ തീരുമിച്ചു. അതിൽ ഒരെണ്ണം കെ.എസ്.റ്റി.എ. സംഭാവന നൽകി.

=== ക്രിസ്തുമസ് ആഘോഷം നടത്തി ===
=== ക്രിസ്തുമസ് ആഘോഷം നടത്തി ===
മൂഴിക്കുളങ്ങര :ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടിയോടെ ആഘോഷിച്ചു. കുട്ടികളുടെ കരോൾ ഗാനവും, ക്രിസ്മസ് അപ്പൂപ്പൻ മത്സരങ്ങളും നടത്തി. തുടർന്ന് കുട്ടികൾക്കു കേക്കുകൾ വിതരണം ചെയ്തു.  

[[പ്രമാണം:31422 മാതൃഭാഷ ദിനം.jpg|ലഘുചിത്രം|300x300ബിന്ദു|മാതൃഭാഷ ദിനം]]

=== മാതൃഭാഷ ദിനം ആചരിച്ചു ===
=== മാതൃഭാഷ ദിനം ആചരിച്ചു ===
വരി 18: വരി 17:
=== ശാസ്ത്രോത്സവം  നടത്തി ===
=== ശാസ്ത്രോത്സവം  നടത്തി ===
മൂഴിക്കുളങ്ങര: ഫെബ്രുവരി 28 നു സ്കൂൾ അങ്കണത്തിൽ വെച്ച് ശാസ്ത്രോത്സവം  നടത്തി. സി.വി. രാമനെക്കുറിച്ചു ഒരു ലഘു വിവരണം നടത്തുകയും കുട്ടികൾ ലഘു പരീക്ഷണങ്ങൾ അസ്സംബ്ലിയിൽ നടത്തുകയും ചെയ്തു. ശാസ്ത്രോത്സവത്തോടനുബന്ധിച്ചു ക്വിസ് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
മൂഴിക്കുളങ്ങര: ഫെബ്രുവരി 28 നു സ്കൂൾ അങ്കണത്തിൽ വെച്ച് ശാസ്ത്രോത്സവം  നടത്തി. സി.വി. രാമനെക്കുറിച്ചു ഒരു ലഘു വിവരണം നടത്തുകയും കുട്ടികൾ ലഘു പരീക്ഷണങ്ങൾ അസ്സംബ്ലിയിൽ നടത്തുകയും ചെയ്തു. ശാസ്ത്രോത്സവത്തോടനുബന്ധിച്ചു ക്വിസ് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
=== പഠനോപകരണ വിതരണം ===
മൂഴിക്കുളങ്ങര :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ കൊടുക്കുവാൻ തീരുമിച്ചു. അതിൽ ഒരെണ്ണം കെ.എസ്.റ്റി.എ. സംഭാവന നൽകി.
176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797893" എന്ന താളിൽനിന്ന് ശേഖരിച്ചത്