"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:59, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ സാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. | വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ സാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
മൂഴിക്കുളങ്ങര : ഈ വർഷത്തെ പ്രവേശനോത്സവം നവംബർ 1 ആം തിയതി നടത്തി. കുട്ടികൾ എല്ലാം കൊറോണക്ക് ശേഷം സ്കൂളിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു. കുരുത്തോല, ബലൂൺ, പൂക്കൾ തുടങ്ങിയവ കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും, കുട്ടികൾക്ക് സമ്മാനമായി സാനിറ്റൈസറും മാസ്കും നൽകി. ഒണംതുരുത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സർ കുട്ടികൾക്കു സ്കൂളിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി. | മൂഴിക്കുളങ്ങര : ഈ വർഷത്തെ പ്രവേശനോത്സവം നവംബർ 1 ആം തിയതി നടത്തി. കുട്ടികൾ എല്ലാം കൊറോണക്ക് ശേഷം സ്കൂളിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു. കുരുത്തോല, ബലൂൺ, പൂക്കൾ തുടങ്ങിയവ കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും, കുട്ടികൾക്ക് സമ്മാനമായി സാനിറ്റൈസറും മാസ്കും നൽകി. ഒണംതുരുത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സർ കുട്ടികൾക്കു സ്കൂളിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി.[[പ്രമാണം:31422 പ്രവേശനോത്സവം ഉത്‌ഘാടനം.jpg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോത്സവം ഉത്‌ഘാടനം ]] | ||
=== ഉച്ചഭക്ഷണ പരിപാടി === | === ഉച്ചഭക്ഷണ പരിപാടി === |