"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ സാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. | വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ സാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. | ||
[[പ്രമാണം:31422 പ്രവേശനോത്സവം ഉത്‌ഘാടനം.jpg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോത്സവം ഉത്‌ഘാടനം ]] | |||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
വരി 6: | വരി 7: | ||
=== ഉച്ചഭക്ഷണ പരിപാടി === | === ഉച്ചഭക്ഷണ പരിപാടി === | ||
മൂഴിക്കുളങ്ങര : എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. ആഴ്ചയിൽ 2 ദിവസം പാലും, ഒരു ദിവസം മുട്ടയും കൊടുക്കുവാൻ നിർദ്ദേശം കിട്ടി. മോര്, സാമ്പാർ, തോരൻ, എരിശ്ശേരി എന്നിവ ഇടവിട്ട ദിവസങ്ങളായി കൊടുക്കുവാൻ തീരുമാനിച്ചു. | മൂഴിക്കുളങ്ങര : എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. ആഴ്ചയിൽ 2 ദിവസം പാലും, ഒരു ദിവസം മുട്ടയും കൊടുക്കുവാൻ നിർദ്ദേശം കിട്ടി. മോര്, സാമ്പാർ, തോരൻ, എരിശ്ശേരി എന്നിവ ഇടവിട്ട ദിവസങ്ങളായി കൊടുക്കുവാൻ തീരുമാനിച്ചു. | ||
=== ക്രിസ്തുമസ് ആഘോഷം നടത്തി === | === ക്രിസ്തുമസ് ആഘോഷം നടത്തി === | ||
മൂഴിക്കുളങ്ങര :ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടിയോടെ ആഘോഷിച്ചു. കുട്ടികളുടെ കരോൾ ഗാനവും, ക്രിസ്മസ് അപ്പൂപ്പൻ മത്സരങ്ങളും നടത്തി. തുടർന്ന് കുട്ടികൾക്കു കേക്കുകൾ വിതരണം ചെയ്തു. | മൂഴിക്കുളങ്ങര :ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടിയോടെ ആഘോഷിച്ചു. കുട്ടികളുടെ കരോൾ ഗാനവും, ക്രിസ്മസ് അപ്പൂപ്പൻ മത്സരങ്ങളും നടത്തി. തുടർന്ന് കുട്ടികൾക്കു കേക്കുകൾ വിതരണം ചെയ്തു. | ||
[[പ്രമാണം:31422 മാതൃഭാഷ ദിനം.jpg|ലഘുചിത്രം|300x300ബിന്ദു|മാതൃഭാഷ ദിനം]] | |||
=== മാതൃഭാഷ ദിനം ആചരിച്ചു === | === മാതൃഭാഷ ദിനം ആചരിച്ചു === | ||
വരി 18: | വരി 17: | ||
=== ശാസ്ത്രോത്സവം നടത്തി === | === ശാസ്ത്രോത്സവം നടത്തി === | ||
മൂഴിക്കുളങ്ങര: ഫെബ്രുവരി 28 നു സ്കൂൾ അങ്കണത്തിൽ വെച്ച് ശാസ്ത്രോത്സവം നടത്തി. സി.വി. രാമനെക്കുറിച്ചു ഒരു ലഘു വിവരണം നടത്തുകയും കുട്ടികൾ ലഘു പരീക്ഷണങ്ങൾ അസ്സംബ്ലിയിൽ നടത്തുകയും ചെയ്തു. ശാസ്ത്രോത്സവത്തോടനുബന്ധിച്ചു ക്വിസ് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | മൂഴിക്കുളങ്ങര: ഫെബ്രുവരി 28 നു സ്കൂൾ അങ്കണത്തിൽ വെച്ച് ശാസ്ത്രോത്സവം നടത്തി. സി.വി. രാമനെക്കുറിച്ചു ഒരു ലഘു വിവരണം നടത്തുകയും കുട്ടികൾ ലഘു പരീക്ഷണങ്ങൾ അസ്സംബ്ലിയിൽ നടത്തുകയും ചെയ്തു. ശാസ്ത്രോത്സവത്തോടനുബന്ധിച്ചു ക്വിസ് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | ||
=== പഠനോപകരണ വിതരണം === | |||
മൂഴിക്കുളങ്ങര :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ കൊടുക്കുവാൻ തീരുമിച്ചു. അതിൽ ഒരെണ്ണം കെ.എസ്.റ്റി.എ. സംഭാവന നൽകി. |