Jump to content
സഹായം

"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{yearframe/Header}}
== തനത് പ്രവർത്തനം ==
'''<u>മണ്ണറിവ്    രണ്ടാം ഘട്ടം</u>'''  
'''<u>മണ്ണറിവ്    രണ്ടാം ഘട്ടം</u>'''  


വരി 29: വരി 28:
പ്രമാണം:17243-minister.jpeg
പ്രമാണം:17243-minister.jpeg
</gallery>
</gallery>




വരി 39: വരി 39:
അറിവരങ്ങിൻ്റെ ഭാഗമായിട്ടുള്ള ക്ലാസ് തല മത്സരം നടത്തി അതിൽ നിന്നും ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി സ്ക്കൂൾ തല മത്സരം നടത്താറുണ്ട്.
അറിവരങ്ങിൻ്റെ ഭാഗമായിട്ടുള്ള ക്ലാസ് തല മത്സരം നടത്തി അതിൽ നിന്നും ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി സ്ക്കൂൾ തല മത്സരം നടത്താറുണ്ട്.


സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു.
സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു.<gallery>
പ്രമാണം:17243-ariv7.jpeg
പ്രമാണം:17243-ariv4.jpeg
പ്രമാണം:17243-ariv3.jpeg
പ്രമാണം:17243-ariv2.jpeg
പ്രമാണം:17243-ariv5.jpeg
പ്രമാണം:17243-ariv1.jpeg
പ്രമാണം:17243-ariv.jpeg
</gallery>
 
 
 
'''സ്വയംപ്രതിരോധത്തിൻ്റെ'''
 
'''തിരുവണ്ണൂർ ചുവടുകൾ'''
 
പെൺകുട്ടികളുടെ നേരെയുള്ള നിരന്തര  ആക്രമണങ്ങൾ നടപ്പുകാലത്തിൻ്റെ നേർക്കാഴ്ചകളായി നമുക്കു ചുറ്റിലും അസഹ്യമായ വേദന പടർത്തുമ്പോൾ  നമ്മുടെ പെൺകുട്ടികൾ ശാരീരികമായും മാനസികമായും കരുത്തു നേടേണ്ടതുണ്ട്.
 
കേരളത്തിൻ്റെ തനത് ആയോധന കലയായ കളരിയുടെ മെയ് വഴക്കവും ശരീരവേഗവും മനസ്സിനൊപ്പം ആരോഗ്യത്തെ വീണ്ടെടുക്കാൻ അവരെ പ്രാപ്തരാക്കും. <gallery>
പ്രമാണം:17243-kalari2.jpeg
പ്രമാണം:17243-kalari1.jpeg
പ്രമാണം:17243-kalari.jpeg
</gallery>'''തുമ്പപ്പൂ 2021'''
 
'''    ഓണാഘോഷം'''
 
സ്കൂളിലെ വിവിധ ക്ലബ്ബുകൾ ഒന്നിച്ച് ഏറ്റെടുത്ത് നടത്തിയ ഒരു ത്സവമാണ് ഈ വർഷത്തെ തുമ്പപ്പൂ 2021 .വൈവിധ്യം കൊണ്ടും വൈപുല്യം കൊണ്ടും ഒരുത്സവമാക്കാൻ ഓണാഘോഷത്തിന് കഴിഞ്ഞു.
 
   പതിവ് ഓണപ്പതിപ്പ് നിർമ്മാണത്തിന് അവധി കൊടുത്തുകൊണ്ട് ഓണത്തിൻ്റെ ഐതിഹ്യം, ഓണച്ചൊല്ലുകൾ, ഓണവിശേഷങ്ങൾ തുടങ്ങി ഓണവുമായി ബന്ധപ്പെട്ടവ നോട്ട് ബുക്കിൽ എഴുതാനും ഓണത്തിന് ഓരോ വീട്ടിൽ നിന്നും ഒരോണപത്രം തയ്യാറാക്കുകയും ചെയ്തു. ഓണനാളുകളിലെ വീട്ട് വിശേഷങ്ങളും പരിസര വാർത്തകളും രക്ഷിതാക്കളുടെ രചനകളും മറ്റും വളരെ രസകരമായി അവർ തയ്യാറാക്കി. കുടുംബത്തിൻ്റെ പത്രം എന്ന നിലയിൽ നല്ലപോലെ ഓരോ വീടും ഈ പ്രവർത്തനം ഏറ്റെടുക്കുകയുണ്ടായി. വായ്ത്താരി, ഓണപ്പാട്ടുകൾ, ഓണപൂക്കളുടെ വിശേഷങ്ങൾ പറയൽ തുടങ്ങിയ മറ്റ് മത്സരങ്ങളും വിദ്യാരംഗം ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയത് ഏറെ ചരിതാർത്ഥ്യം നൽകി.<gallery>
പ്രമാണം:17243-onam10.jpeg
പ്രമാണം:17243-onam9.jpeg
പ്രമാണം:17243-onam8.jpeg
പ്രമാണം:17243-onam7.jpeg
പ്രമാണം:17243-onam6.jpeg
പ്രമാണം:17243-onam5.jpeg
പ്രമാണം:17243-onam3.jpeg
പ്രമാണം:17243-onam2.jpeg
പ്രമാണം:17243-onam1.jpeg
പ്രമാണം:17243-oanm4.jpeg
പ്രമാണം:17243-oanm.jpeg
</gallery>'''തിരികെ വിദ്യാലയത്തിലേക്ക്''' <gallery>
പ്രമാണം:17243-nov.jpeg
പ്രമാണം:17243-nov7.jpeg
പ്രമാണം:17243-nov11.jpeg
പ്രമാണം:17243-nov8.jpeg
പ്രമാണം:17243-nov9.jpeg
പ്രമാണം:17243-nov3.jpeg
പ്രമാണം:17243-nov5.jpeg
പ്രമാണം:17243-nov1.jpeg
പ്രമാണം:17243-xmas2.jpeg
പ്രമാണം:17243-xma1.jpeg
പ്രമാണം:17243-xmas.jpeg
</gallery>'''<u>ജി യു പി എസ് തിരുവണ്ണൂർ 2022 23</u>'''
 
            ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.  ഊഷ്മളമായ വരവേൽപ്പാണ് നവാഗതർക്ക് നൽകിയത്. മഹാമാരിയെ തുടർന്ന് രണ്ടുവർഷത്തോളം നിശ്ചലമായിരുന്ന വിദ്യാലയങ്കണംകുട്ടികളുടെ കളിചിരികളാൽ മുഖരിതമായി .പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പ്രശസ്ത സാഹിത്യകാരിയും കോളേജ് അധ്യാപികയുമായ ശ്രീമതി ആര്യ ഗോപിയായിരുന്നു .വാർഡ് കൗൺസിലർ ശ്രീമതി നിർമല കെ ,കോഴിക്കോട് സിറ്റി <gallery>
പ്രമാണം:17243 PRAV1.jpeg
പ്രമാണം:17243 1.jpeg
പ്രമാണം:17243 PRAV10.jpeg
പ്രമാണം:17243 PRAV9.jpeg
പ്രമാണം:17243 PRAV3.jpeg
പ്രമാണം:17243 PRAV6.jpeg
പ്രമാണം:17243 PRAV4.jpeg
പ്രമാണം:17243 PRAV5.jpeg
</gallery>എ.ഇ.ഒജയകൃഷ്ണൻ മാസ്റ്റർ ,പിടിഎ ,എസ്എംസി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .പൂർവ വിദ്യാർത്ഥിയായ വിഷ്ണു ഒടുമ്പ്ര നയിച്ച ശിങ്കാരിമേളവും ,കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. പുതിയ കുട്ടികൾക്ക് കുടയും സമ്മാനപ്പൊതികളും മധുരം നുണയാൻ പായസവും നൽകി.                                                 
 


'''<big>ഉയിർപ്പ് 2022 - 23</big>'''


'''വിവിധ  പ്രവർത്തനങ്ങൾ'''
മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും കഴിയാത്ത എന്ന ദൃഢനിശ്ചയത്തിൽ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകമായി അറിവ് നൽകുക എന്ന പദ്ധതിയാണ് "ഉയിർപ്പ്". ഇതിന്റെ ഭാഗമായി ജൂൺ 15 മുതൽ average, above average, below average എന്നിങ്ങനെ കുട്ടികളെ കണ്ടെത്തി ക്ലാസുകൾ നടത്തി വരുന്നു. രക്ഷിതാക്കളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ്‌ ഉയിർപ്പ് പദ്ധതിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നത് ഏറെ സന്തോഷം തരുന്നു.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797299...2487523" എന്ന താളിൽനിന്ന് ശേഖരിച്ചത്