"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 22: | വരി 22: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<u>വിദ്യാരംഗം കലാസാഹിത്യ വേദി</u> | |||
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി | വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി | ||
<u>റിപബ്ലിക് ദിനാഘോഷം</u> | |||
ജനുവരി 24ാം തീയതി റിപബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപികയും ലോക്കൽ മാനേജർഎന്നിവർ പങ്കെടുത്തു. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികസിസ്റ്റർ സരിത എ സി പതാക ഉയർത്തി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. <gallery> | ജനുവരി 24ാം തീയതി റിപബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപികയും ലോക്കൽ മാനേജർഎന്നിവർ പങ്കെടുത്തു. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികസിസ്റ്റർ സരിത എ സി പതാക ഉയർത്തി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. <gallery> | ||
പ്രമാണം:14002 re1.jpeg | പ്രമാണം:14002 re1.jpeg | ||
പ്രമാണം:14002 re2.jpeg | പ്രമാണം:14002 re2.jpeg | ||
</gallery> | </gallery><u>ക്രിസ്തുമസ് ആഘോഷം</u> | ||
സെക്രട്ട് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 2001 22 അധ്യായന വർഷത്തെ ക്രിസ്മസ് പരിപാടികൾ കുട്ടികളിൽ സന്തോഷവും കൗതുകമുണർത്തി. വ്യത്യസ്തങ്ങളായ കലാപരിപാടികൾ അന്നേദിവസം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു<gallery> | സെക്രട്ട് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 2001 22 അധ്യായന വർഷത്തെ ക്രിസ്മസ് പരിപാടികൾ കുട്ടികളിൽ സന്തോഷവും കൗതുകമുണർത്തി. വ്യത്യസ്തങ്ങളായ കലാപരിപാടികൾ അന്നേദിവസം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു<gallery> | ||
പ്രമാണം:14002 xmas1.jpeg | പ്രമാണം:14002 xmas1.jpeg | ||
വരി 56: | വരി 59: | ||
</gallery> | </gallery> | ||
== കോവിഡ്കാല പ്രവർത്തനങ്ങൾ 2020-21 == | == കോവിഡ്കാല പ്രവർത്തനങ്ങൾ 2020-21 == | ||
<big>'''സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ - തലശ്ശേരി'''</big> | |||
<u>കോവിഡ്കാല വിദ്യാലയ മികവ്</u> | |||
മനുഷ്യശിശുവിന്റെ സർവ്വതോമുഖമായ വികാസത്തിനു് സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വിദ്യാലയാ ന്തരീക്ഷത്തിൽ നിന്നും വ്യത്യസ്ത നിറഞ്ഞതായിരുന്നു 2020- 21 അധ്യയന വർഷം. കോവിഡ് മഹാമാരി വിദ്യാലയാന്തരീക്ഷത്തെ വീടിന്റെ ചുറ്റുമതിലിലുള്ളിലൊതുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ തലത്തിൽ നിന്നുള്ള അവസരോചിതമായ മുന്നൊരുക്കങ്ങൾ ജൂൺ ഒന്നിന് തന്നെ പഠനാനുഭവത്തെ ഓരോ കുട്ടിയുടെയും വീട്ടിൽ എത്തിക്കാൻ സഹായകമായി. വിക്ടേഴ്സ് ചാനൽ വഴി നൽകുന്ന ഓൺലൈൻ ക്ലാസിന് സമാന്തരമായി സ്കൂൾ അധ്യാപകർ പഠന പിന്തുണയും കുട്ടികൾക്കായി നൽകിയതിലൂടെ വിദ്യാഭ്യാസ മേഖല ഊർജ്ജസ്വലമായി. | മനുഷ്യശിശുവിന്റെ സർവ്വതോമുഖമായ വികാസത്തിനു് സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വിദ്യാലയാ ന്തരീക്ഷത്തിൽ നിന്നും വ്യത്യസ്ത നിറഞ്ഞതായിരുന്നു 2020- 21 അധ്യയന വർഷം. കോവിഡ് മഹാമാരി വിദ്യാലയാന്തരീക്ഷത്തെ വീടിന്റെ ചുറ്റുമതിലിലുള്ളിലൊതുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ തലത്തിൽ നിന്നുള്ള അവസരോചിതമായ മുന്നൊരുക്കങ്ങൾ ജൂൺ ഒന്നിന് തന്നെ പഠനാനുഭവത്തെ ഓരോ കുട്ടിയുടെയും വീട്ടിൽ എത്തിക്കാൻ സഹായകമായി. വിക്ടേഴ്സ് ചാനൽ വഴി നൽകുന്ന ഓൺലൈൻ ക്ലാസിന് സമാന്തരമായി സ്കൂൾ അധ്യാപകർ പഠന പിന്തുണയും കുട്ടികൾക്കായി നൽകിയതിലൂടെ വിദ്യാഭ്യാസ മേഖല ഊർജ്ജസ്വലമായി. | ||
വരി 82: | വരി 85: | ||
*<big>https://youtu.be/-tsAZNeTwe0</big> | *<big>https://youtu.be/-tsAZNeTwe0</big> | ||
'''കുട്ടികൾക്ക് വിവിധ വിഷയങ്ങളുടെ പഠനനേട്ടങ്ങൾ ലഭിക്കുന്നതിന് നൽകിയ പഠനാനുഭവങ്ങൾ,പഠനനേട്ടങ്ങൾ''' | |||
മലയാളം. എട്ടാംക്ലാസിൽ രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് പഠിപ്പിച്ചപ്പോൾ വൃത്തവും താളവും രീതിയും ഉൾക്കൊണ്ടുകൊണ്ട് സമകാലീന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടി എഴുതിയ അവതരിപ്പിച്ച വഞ്ചിപ്പാട്ട്. | മലയാളം. എട്ടാംക്ലാസിൽ രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് പഠിപ്പിച്ചപ്പോൾ വൃത്തവും താളവും രീതിയും ഉൾക്കൊണ്ടുകൊണ്ട് സമകാലീന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടി എഴുതിയ അവതരിപ്പിച്ച വഞ്ചിപ്പാട്ട്. | ||
'''പാഠ്യവിഷയമായി തയ്യാറാക്കിയ പതിപ്പുകൾ.''' | |||
* മലയാളം പതിപ്പ് | * മലയാളം പതിപ്പ് | ||
* ഓൺലൈൻ പുരാവസ്തുക്കളുടെ പ്രദർശനം | * ഓൺലൈൻ പുരാവസ്തുക്കളുടെ പ്രദർശനം | ||
വരി 121: | വരി 123: | ||
ഭിന്നശേഷിയുള്ള കുട്ടികൾക്കും പഠന പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്കുമായി നൽകിയ പ്രവർത്തനങ്ങളിൽ പെടുന്നു. രക്ഷിതാക്കളുടെ സഹായത്തോടെ ചില കുട്ടികളിൽ നിന്നും മികച്ച പ്രതികരണം തന്നെ ലഭിച്ചു. | ഭിന്നശേഷിയുള്ള കുട്ടികൾക്കും പഠന പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്കുമായി നൽകിയ പ്രവർത്തനങ്ങളിൽ പെടുന്നു. രക്ഷിതാക്കളുടെ സഹായത്തോടെ ചില കുട്ടികളിൽ നിന്നും മികച്ച പ്രതികരണം തന്നെ ലഭിച്ചു. | ||
'''ദിനാചരണങ്ങൾ,ക്ലബ് പ്രവർത്തനങ്ങൾ എന്നിവയുടെ വ്യത്യസ്ത മാതൃകകൾ''' | |||
ദിനാചരണങ്ങളും, ക്ലബ്ബ് പ്രവർത്തനങ്ങളും കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് മികച്ച രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു. ഗൃഹാന്തരീക്ഷത്തിൽ വച്ച് തന്നെ പഠന കാര്യങ്ങളോടൊപ്പം ദിനാചരണങ്ങളും ക്ളബ്ബ്പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ കഴിഞ്ഞത് വിദ്യാലയാന്തരീക്ഷത്തിൽ നിന്ന് വിട്ടു പോകാത്ത ഒരു മനസ്സ് കുട്ടികളിൽ നിലനിർത്തി കൊണ്ടുപോകുന്നതിന് ഏറെ സഹായിച്ചു. | ദിനാചരണങ്ങളും, ക്ലബ്ബ് പ്രവർത്തനങ്ങളും കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് മികച്ച രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു. ഗൃഹാന്തരീക്ഷത്തിൽ വച്ച് തന്നെ പഠന കാര്യങ്ങളോടൊപ്പം ദിനാചരണങ്ങളും ക്ളബ്ബ്പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ കഴിഞ്ഞത് വിദ്യാലയാന്തരീക്ഷത്തിൽ നിന്ന് വിട്ടു പോകാത്ത ഒരു മനസ്സ് കുട്ടികളിൽ നിലനിർത്തി കൊണ്ടുപോകുന്നതിന് ഏറെ സഹായിച്ചു. | ||
'''മലയാളം വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ. ( വായനവാരാചരണം ജൂൺ)''' | |||
ഉദ്ഘാടനം ശ്രീ. വിനോയ് തോമസ്. ( പ്രശസ്ത നോവലിസ്റ്റും, ചെറുകഥാകൃത്തും) | ഉദ്ഘാടനം ശ്രീ. വിനോയ് തോമസ്. ( പ്രശസ്ത നോവലിസ്റ്റും, ചെറുകഥാകൃത്തും) | ||
വരി 135: | വരി 139: | ||
ഡോക്ടർ. കെ. വി .തോമസ് | ഡോക്ടർ. കെ. വി .തോമസ് | ||
'''മത്സരയിനങ്ങൾ''' | |||
20/06/2020-ഭാവാത്മക വായന | 20/06/2020-ഭാവാത്മക വായന | ||
വരി 148: | വരി 153: | ||
25/06/20- പകർന്നാട്ടം | 25/06/20- പകർന്നാട്ടം | ||
'''ജൂലൈ 5-ബഷീർ ദിന അനുസ്മരണ പരിപാടികൾ''' | |||
കൃതികളും ജീവിതവും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനം,, ബഷീർ ക്വിസ്, കുട്ടികൾ തയ്യാറാക്കിയ ബഷീർ അനുസ്മരണം, പഴഞ്ചൊൽ ശേഖരണം, | കൃതികളും ജീവിതവും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനം,, ബഷീർ ക്വിസ്, കുട്ടികൾ തയ്യാറാക്കിയ ബഷീർ അനുസ്മരണം, പഴഞ്ചൊൽ ശേഖരണം, | ||
വരി 155: | വരി 161: | ||
ഓണാഘോഷ പരിപാടികൾ( വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ) | ഓണാഘോഷ പരിപാടികൾ( വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ) | ||
'''ഓണാഘോഷം''' | |||
* അവതാരകൻ- ചാക്യാർ | * അവതാരകൻ- ചാക്യാർ | ||
വരി 164: | വരി 169: | ||
* തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്താവിഷ്കാരം | * തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്താവിഷ്കാരം | ||
'''സംഘടിപ്പിച്ച മത്സരയിനങ്ങൾ''' | |||
* നാടൻ പൂക്കളം, പ്രച്ഛന്നവേഷം, ഡിജിറ്റൽ പൂക്കളം, ഓണപ്പാട്ട്, ചിത്രരചന, അർദ്ധശാസ്ത്രീയ നൃത്തം | * നാടൻ പൂക്കളം, പ്രച്ഛന്നവേഷം, ഡിജിറ്റൽ പൂക്കളം, ഓണപ്പാട്ട്, ചിത്രരചന, അർദ്ധശാസ്ത്രീയ നൃത്തം | ||
വരി 186: | വരി 189: | ||
കേരള സാമൂഹിക സാംസ്കാരിക നവോത്ഥാന നായകന്മാരുടെ വിവരശേഖരണം കുട്ടികളിൽ കേരളചരിത്രവഴിലേക്ക് കണ്ണോടിക്കാൻ സഹായിച്ചു. | കേരള സാമൂഹിക സാംസ്കാരിക നവോത്ഥാന നായകന്മാരുടെ വിവരശേഖരണം കുട്ടികളിൽ കേരളചരിത്രവഴിലേക്ക് കണ്ണോടിക്കാൻ സഹായിച്ചു. | ||
'''ശിശുദിനം''' | |||
ശിശുദിനത്തിൽ കുട്ടികൾക്കായി അദ്ധ്യാപകർ ഒരുക്കിയ സ്നേഹസമ്മാനം.കൂടാതെ ഭിന്നശേഷിയുള്ള കുട്ടിയുടെ പഠനോൽപന്നം ക്ളാസ് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്തു.E Teachers @E Class Room E Teachers @E Class Room E Teachers @E Class Room | ശിശുദിനത്തിൽ കുട്ടികൾക്കായി അദ്ധ്യാപകർ ഒരുക്കിയ സ്നേഹസമ്മാനം.കൂടാതെ ഭിന്നശേഷിയുള്ള കുട്ടിയുടെ പഠനോൽപന്നം ക്ളാസ് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്തു.E Teachers @E Class Room E Teachers @E Class Room E Teachers @E Class Room | ||
വരി 204: | വരി 208: | ||
* ഗാന്ധിജയന്തി ആഘോഷം | * ഗാന്ധിജയന്തി ആഘോഷം | ||
* കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലോകം സമ്പൂർണ്ണ ലോക്ഡൗണിൽ കുരുങ്ങിക്കഴിഞ്ഞപ്പോൾ നമ്മുടെ കുട്ടികൾ ഓൺലൈനിൽ സജീവമായിരുന്നു.അഞ്ചാം ക്ളാസ്സു മുതൽ പത്താം ക്ളാസ്സു വരെയുളള കുട്ടികൾക്കായി ഒരാഴച നീണ്ടു നിൽക്കുന്ന മത്സരങ്ങൾ.മാതാപിതാക്കൾക്കും,കുട്ടികൾക്കും വ്യത്യസ്തമായ അനുഭവമായിരുന്നു അത്. | * കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലോകം സമ്പൂർണ്ണ ലോക്ഡൗണിൽ കുരുങ്ങിക്കഴിഞ്ഞപ്പോൾ നമ്മുടെ കുട്ടികൾ ഓൺലൈനിൽ സജീവമായിരുന്നു.അഞ്ചാം ക്ളാസ്സു മുതൽ പത്താം ക്ളാസ്സു വരെയുളള കുട്ടികൾക്കായി ഒരാഴച നീണ്ടു നിൽക്കുന്ന മത്സരങ്ങൾ.മാതാപിതാക്കൾക്കും,കുട്ടികൾക്കും വ്യത്യസ്തമായ അനുഭവമായിരുന്നു അത്. | ||
'''ഇ ടീച്ചർ @ ഇ ക്ലാസ് റൂം''' | |||
E Teachers @E Class Room പ്രവർത്തന പദ്ധതിയോടനുബന്ധിച്ച് പരിശീലനം ലഭിച്ച അധ്യാപകർ മറ്റ് അധ്യാപകർക്കായി ക്ലാസുകൾ നൽകിയത് ഏറെ ഉപകാരപ്രദമായിരുന്നു.ഒരുപാട് പരിമിതികൾക്കുളളിൽ നിന്നുകൊണ്ടും,വിവിധപ്രവർത്തനങ്ങൾ ഈ കോവിഡ് അധ്യയനവർഷത്തിൽ ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചതിൽ ഞങ്ങളുടെ അധ്യാപകകൂട്ടായ്മക്ക് ചാരിതാർത്ഥ്യം ഉണ്ട്.ലഭിച്ച അറിവുകൾ,അനുഭവങ്ങൾ,പ്രവർത്തനങ്ങൾ എല്ലാം പുത്തൻ മാറ്റത്തിനായ് വിനിയോഗിക്കാം.മഹാമാരിയുടെ പിടിയിൽ നിന്നും നമ്മുടെ കുട്ടികളും സമൂഹവും സ്വതന്ത്രരായി പാഠ്യ പാഠ്യേതര മേളങ്ങൾ നിറഞ്ഞസുന്ദരലോകത്തിലേയ്ക്ക് തിരിച്ചു വരട്ടേയെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ സെമിനാർ റിപ്പോർട്ട് നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു. | E Teachers @E Class Room പ്രവർത്തന പദ്ധതിയോടനുബന്ധിച്ച് പരിശീലനം ലഭിച്ച അധ്യാപകർ മറ്റ് അധ്യാപകർക്കായി ക്ലാസുകൾ നൽകിയത് ഏറെ ഉപകാരപ്രദമായിരുന്നു.ഒരുപാട് പരിമിതികൾക്കുളളിൽ നിന്നുകൊണ്ടും,വിവിധപ്രവർത്തനങ്ങൾ ഈ കോവിഡ് അധ്യയനവർഷത്തിൽ ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചതിൽ ഞങ്ങളുടെ അധ്യാപകകൂട്ടായ്മക്ക് ചാരിതാർത്ഥ്യം ഉണ്ട്.ലഭിച്ച അറിവുകൾ,അനുഭവങ്ങൾ,പ്രവർത്തനങ്ങൾ എല്ലാം പുത്തൻ മാറ്റത്തിനായ് വിനിയോഗിക്കാം.മഹാമാരിയുടെ പിടിയിൽ നിന്നും നമ്മുടെ കുട്ടികളും സമൂഹവും സ്വതന്ത്രരായി പാഠ്യ പാഠ്യേതര മേളങ്ങൾ നിറഞ്ഞസുന്ദരലോകത്തിലേയ്ക്ക് തിരിച്ചു വരട്ടേയെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ സെമിനാർ റിപ്പോർട്ട് നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു. | ||
വരി 235: | വരി 239: | ||
* പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ. | * പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ -ചിലമുൻകാല പ്രവർത്തനങ്ങളും നേട്ടങ്ങളും == | == പാഠ്യേതര പ്രവർത്തനങ്ങൾ -ചിലമുൻകാല പ്രവർത്തനങ്ങളും നേട്ടങ്ങളും == | ||
'''സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ''' | |||
2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. | 2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. | ||
വരി 242: | വരി 246: | ||
Image:14002_kai.jpg| Out Reach- ഭവനനിർമ്മാണം 2017-18 </font> | Image:14002_kai.jpg| Out Reach- ഭവനനിർമ്മാണം 2017-18 </font> | ||
Image:14002_kai3.jpeg|<center>Out Reach Programme 2017-18</center></font> | Image:14002_kai3.jpeg|<center>Out Reach Programme 2017-18</center></font> | ||
Image:14002_kai2.jpg|വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery> | Image:14002_kai2.jpg|വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery>'''ദുരന്തഭൂമിയിൽ കാരുണ്യസ്പർശം''' | ||
പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും . സേക്രഡ് ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ , എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ . സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. | പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും . സേക്രഡ് ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ , എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ . സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. | ||
<gallery> | <gallery> | ||
വരി 259: | വരി 263: | ||
വിദ്യാരംഗം കലാ സാഹിത്യ വേദി ,ഷട്ടിൽ ബാഡ്മിന്റണ്, ഹോക്കി,വോളിബോൾ ടീമുകൾ ,നൃത്ത സംഗീത ക്ലാസുകള്,നല്ലപാഠം,എെ.ടി ക്ലബ്ബ്,പ്രവർത്തി പരിചയം,സോഷ്യൽ സർവീസ് ക്ലബ്ബ് ,കരാട്ടെ ക്ലാസുകള്, വിവിധ ക്ലബ്ബുകൾ | വിദ്യാരംഗം കലാ സാഹിത്യ വേദി ,ഷട്ടിൽ ബാഡ്മിന്റണ്, ഹോക്കി,വോളിബോൾ ടീമുകൾ ,നൃത്ത സംഗീത ക്ലാസുകള്,നല്ലപാഠം,എെ.ടി ക്ലബ്ബ്,പ്രവർത്തി പരിചയം,സോഷ്യൽ സർവീസ് ക്ലബ്ബ് ,കരാട്ടെ ക്ലാസുകള്, വിവിധ ക്ലബ്ബുകൾ | ||
'''സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
* ഐടി മേള 2017-18'ലെ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് | * ഐടി മേള 2017-18'ലെ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് | ||
* 2017-18 ഗണിതത്തിൽ ജില്ലാതല ചാമ്പ്യന്മാർ | * 2017-18 ഗണിതത്തിൽ ജില്ലാതല ചാമ്പ്യന്മാർ | ||
'''പ്രവൃത്തിപരിചയം HS,UP''' | |||
* 2017-18 ലെ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് | * 2017-18 ലെ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് | ||
* സയൻസ് UP & HS & UP സോഷ്യൽ സയൻസ് (HS) | * സയൻസ് UP & HS & UP സോഷ്യൽ സയൻസ് (HS) | ||
* പ്രവൃത്തിപരിചയം - എച്ച്എസ്, യു പി - കണക്ക് | * പ്രവൃത്തിപരിചയം - എച്ച്എസ്, യു പി - കണക്ക് | ||
'''കലോത്സവം സ്റ്റേറ്റ് വിജയികൾ2017-18''' | |||
നങ്ങ്യാർകൂത്ത് - എ ഗ്രേഡ് | നങ്ങ്യാർകൂത്ത് - എ ഗ്രേഡ് | ||
വരി 276: | വരി 278: | ||
ഉറുദു ഗ്രൂപ്പ് ഗാനം | ഉറുദു ഗ്രൂപ്പ് ഗാനം | ||
'''വിദ്യാരംഗം കലാസാഹിത്യ വേദി''' | |||
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി | വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി | ||
ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിച്ചു൯. (2017-18).2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. | ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിച്ചു൯. (2017-18).2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. | ||
'''വൃദ്ധസദനത്തിൽ ഒരുദിവസം 2017-18''' | |||
ദുരന്തഭൂമിയിൽ കാരുണ്യ സ്പർശം | ദുരന്തഭൂമിയിൽ കാരുണ്യ സ്പർശം | ||
പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും . സേക്രഡ് ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ , എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ . | പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും . സേക്രഡ് ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ , എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ . |