Jump to content
സഹായം


"ജി.എൽ.പി.എസ് മാ‍ഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,638 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
1951 ൽ സ്ഥാപിതമായ സ്ക്കൂൾ. ധാരാളം ആളുകൾ പഠിച്ചിറങ്ങി. തമിഴ്,അറബി എന്നീ വിഷയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ആളുകൾ ഉന്നതതലത്തിൽ പ്രവർത്തിക്കുന്നു. റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സ്ക്കൂളാണിത്.  
1951 ൽ സ്ഥാപിതമായ സ്ക്കൂൾ. ധാരാളം ആളുകൾ പഠിച്ചിറങ്ങി. തമിഴ്,അറബി എന്നീ വിഷയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ആളുകൾ ഉന്നതതലത്തിൽ പ്രവർത്തിക്കുന്നു. റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സ്ക്കൂളാണിത്.2019 പൂർവവിദ്യാർഥികളുടെ സഹായത്തോടെ പുതിയ കെട്ടിടം MLA ഫണ്ടിൽ നിന്നും ലഭിച്ചു.ആ ക്ലാസ് മുറികൾ ഡിജിറ്റൽ ക്ലാസുകളാണ്.റോട്ടറി ക്ലബ്ബ് ഈ സ്കൂളിനെ ദത്തെടുത്തിട്ടുണ്ട് അവരുടെ സഹായത്തോടെ രണ്ട് ടോയ്‌ലെറ്റുകൾ  ഇവിടെ ലഭിച്ചിട്ടുണ്ട് കൂടാതെ സ്പീക്കറും മൈക്കും കൊടുത്തിട്ടുണ്ട് .മികച്ച വിജയം ലഭിക്കുന്ന  കുട്ടികൾക്ക് ധനസഹായം കൊടുക്കുന്നുണ്ട്.സരോജിനി ടീച്ചറും സുബ്രഹ്മണ്യൻ സാറും മികച്ച വിദ്യാർഥികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ  സമ്മാനങ്ങൾ നൽകുന്നുണ്ട്.പഞ്ചായത്ത് തലത്തിൽ നിന്നും ഈ സ്കൂളിൽ സഹായങ്ങൾ ലഭിക്കുന്നുണ്ട്. പ്രീ കെ ജി ജി മുതൽ  നാലാം ക്ലാസ് വരെ  പ്രവർത്തിക്കുന്ന മികച്ച സ്കൂളുകളിൽ ഒന്നാണ് ജി. എൽ. പി .എസ് മാഞ്ചിറ .  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796557" എന്ന താളിൽനിന്ന് ശേഖരിച്ചത്