Jump to content
സഹായം

"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:

കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരിരികവളർച്ചക്കും  കായികക്ഷമത കൈവരിക്കുന്നതിനുമുള്ള  പ്രവർത്തനങ്ങൾ നടത്തി വരുന്നു .  
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരിരികവളർച്ചക്കും  കായികക്ഷമത കൈവരിക്കുന്നതിനുമുള്ള  പ്രവർത്തനങ്ങൾ നടത്തി വരുന്നു .  
[[പ്രമാണം  :play_35217.jpg|250x250px |പകരം =വലത്തു]]
[[പ്രമാണം  :play_35217.jpg|250x250px |പകരം =വലത്തു]]
[[പ്രമാണം  :dan_35217.jpg|250x250px |പകരം =വലത്തു]]
'''''കാർഷികം'''''
'''''കാർഷികം'''''

വരി 46: വരി 49:
'''''വിദ്യാരംഗം'''''
'''''വിദ്യാരംഗം'''''

വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു.
വിദ്യാരംഗം എല്ലാ നാലാം ശനിയാഴ്ചകളിലും രാത്രി 7 മണിക്ക് നടത്തി വരുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവനകളെ പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം പരിപാടി മൂലം സാധിക്കുന്നു
 
.
[[പ്രമാണം  :vid_35217.jpg|250x250px |പകരം =വലത്തു]]

'''''വായനാക്കൂട്ടം'''''
'''''വായനാക്കൂട്ടം'''''
വരി 52: വരി 58:
'''''സാമൂഹ്യശാസ്ത്രം'''''
'''''സാമൂഹ്യശാസ്ത്രം'''''
  സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഈ ക്ലബ് വഴി നടത്തി വരുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം അന്വേഷണ ത്വരയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികം ആക്കുക, തന്റെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.

'''''പരിസ്ഥിതി ക്ലബ്ബ്'''''
പ്രകൃതിയെ സ്നേഹിക്കുന്നതിനും ,സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി  ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലക്ക് കാർഡ് നിർമ്മാണം  എന്നിവ നടത്തുന്നു .
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796282...1796749" എന്ന താളിൽനിന്ന് ശേഖരിച്ചത്